താൾ:Charaka samhitha (Nithana sthanam) 1916.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരകസംഹിത (വാചസ്പത്യം

   സന്നപാതാഗന്തുനിമിത്രാസുത്ര ദോഷനിമിത്താശ്ചത്വാരഃ  1

ക്ഷോണമേവംസംവിധാനാം തേ ക്ഷിപ്രമഭിനിവ്വത്തന്തേ.മുപക്ലിഷ്ടസത്വാനാമുത്സന്നദോഷാണാഞ്ച മലവി തന്യനുചിതാന്യാഹാരജാതാനി വൈഷമ്യയുക്തേനോ ഔഷധനോപയുഞ്ജാനാനാം തന്ത്രപ്രയോഗം വാ വിഷമമ ചൈതന്യാംവാ ചേഷ്ടാടാം വിഷമാം സമാചരതാമത്യുപക്ഷീണദേഹാനാഞ്ച വ്യാധിവേഗസമുൽഭ്രമിതാനാ മുപഹതമനസാം വാ കാ


  അതുനിമിത്തം ഒരുതരം ഇങ്ങനെയാണ് അഞ്ചുതരമെന്നു പറഞ്ഞ് 2. അടുത്തുവിവരിക്കുന്നതരക്കക്കാണ്  ഉന്മാദരോഗം ക്ഷണത്തിൽ പ്രകാശിച്ചുകാണുക.ക്ഷിപ്രം-വക്ഷ്യമാണേതരന്മാക്കും ഈ രോഗം ബാധിക്കും. എന്നാൽ അവർക്ക്  അത്രവേഗം ഇതു

പ്രകാശിക്കുകയില്ല എന്നു സാരം.ആ വക്ഷ്യമാണവന്മാരാരെല്ലാമെന്നാൽ , ഭീരുക്കൾ ഭയപ്പെടാനുള്ള കാരണങ്ങൾ പരിപൂർണ്ണമായുംഭയപ്പെടുന്നവർ ശരീരബലം ക്ഷയിച്ചവർ ത്രിദോഷങ്ങൾ കോപിച്ചവർ ഇവരും,അഴുക്കോടുകൂടിയവരും അശുചിയും അഭക്ഷ്യവുമായ ചതുർവിധഭക്ഷണസാധനം വേണ്ടതുപോലെയല്ലാതെവിധം ഉപയോഗിക്കുന്നവർ ഇന്നിന്നകാര്യങ്ങളിൽ ഇന്നിന്നചയ്യുകളെ ശീലിക്കേണമെന്നുള്ള തന്ത്രവിധിക്കുവിപരീതമായാചരിക്കുന്നവർ മറ്റും പല ദുർന്നടപ്പുകൾ ശീലിക്കുന്നവർ ശരീരം അത്യന്തംതളർന്നവർ ഏതെങ്കിലും ഒരു വ്യാധി അതിവേഗത്തിൽ തുടങ്ങിയവർ ഏതെങ്കിലും വസ്തുവിൽ അത്യാഗ്രഹം കലശായദേഷ്യം ലോഭം തന്നെത്താനറിയാതെ സന്തോഷിക്കുക കലശായിപേടിക്കുക മാറത്തടിച്ചുനിലവിളിക്കുക മുതലായനിസ്സാരകാര്യത്തുിനൽ

കുടി പേടിച്ചുഞെട്ടുക പതനചലനാധിരൂപമായ വിചാരിക്കാത്ത അഭിഘാതം പറ്റിയവർ ഇവർക്കെല്ലാം കർത്തവ്യങ്ങളെക്കുറിച്ച് ആലോചിക്കുവാനുള്ള നിശ്ചയിക്കുവാനുള്ളമനശക്തിക്കു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/110&oldid=157636" എന്ന താളിൽനിന്ന് ശേഖരിച്ചത്