ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Charaka samhitha (Nithana sthanam) 1916.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വിഷയാനുക്രമണിക

വിഷയം ഭാഗം
സാഹസം നിമിത്തം സംഭവിക്കുന്ന ശോഷത്തിന്റെ പ്രത്യേകലക്ഷണങ്ങൾ
83
വേഗസന്ധാരണം നിമിത്തം " 86
ശുക്ലാദിക്ഷയം നിമിത്തം " 88
ശുക്ലക്ഷയം നിമിത്തം " "
വിഷമാശനം നിമിത്തം " 91
ഈ രോഗത്തെ രാജയക്ഷ്മാവ് എന്നു പറയുവാനുള്ള കാരണം
92
രായക്ഷ്മാവിന്റെ പൂൎവരൂപങ്ങൾ 95
ഏകാദശോപദ്രവങ്ങൾ 97
ക്ഷയത്തിലെ സാദ്ധ്യവിഭാഗങ്ങൾ "
ആദ്ധ്യാവിവരണം 98
അദ്ധ്യായം 7
ഉന്മാദനിദാനം 99-117
ഉന്മാദത്തിന്റെ അഞ്ചു വിഭാഗങ്ങൾ 99
ഉന്മാദം എങ്ങിനെയുള്ളവൎക്കാണ് വേഗത്തിൽ തുടങ്ങുക എന്ന്
100
ഉന്മാദവാക്യാൎത്ഥം 101
ദോഷകോപജോന്മാദപൂൎവരൂപങ്ങൾ "
വാതോന്മാദലക്ഷണം 103
പിത്തോന്മാദലക്ഷണം 104
കഫോന്മാദലക്ഷണം 105
സന്നിപോതോന്മാദലക്ഷണം "
ഉന്മാദചികിത്സാസംഗ്രഹം "
ആഗന്തുജോന്മാദലക്ഷണം 106
ആഗന്തുജോന്മാദം തുടങ്ങുവാനുള്ള കാരണം 107
ആഗന്തൂന്മാദത്തിന്റെ പൂൎവരൂപം "
ഭൂതാവേശസ്വഭാവം 108
ഭൂതാവേശരക്ഷണം 109
ഭൂതാവേശസമയം 110


വിഷയം ഭാഗം
ഹന്തുകാമഗ്രഹത്തിന്റേയും രത്യൎച്ചാകാമഗ്രഹങ്ങളുടേയും ലക്ഷണം
112
രന്തുകാമനും ഭോക്തുകാമനുമായഗ്രഹം ബാധിച്ചാലുള്ള ചികിത്സാ സംപ്രദായം
113
ഉന്മാദത്തിലെ അവാന്തരഭേദം 114
ഉന്മാദംബാധിച്ചാലും ദൈവത്തെ നിന്ദിക്കരുത് 115
അവനവന്റെ പ്രനൃത്തിയാണ് സുഖ--ങ്ങളെ ചെയ്യുക
116
അദ്ധ്യായവിവിരണം 117
അദ്ധ്യായം 8
അപസ്മാരനിദാനം 117-131
അപസ്മാരത്തിലെ നാലുവിഭാഗം 117
അപസ്മാരം ഏതുതരക്കാൎക്കാണ് വേഗത്തിൽ തുടങ്ങുക എന്ന്
118
അപസ്മാരനിദാനം "
അപസ്മാരശബ്ദാൎത്ഥം 119
വാതാപസ്മാരലക്ഷണം 120
പിത്താപസ്മാരലക്ഷണം 121
കഫാപസ്മാരലക്ഷണം "
സന്നിപാതാപസ്മാരലക്ഷണം 122
ഇതിന്നുംആഗന്തുവായി വേറെ ഒരു - കൂടിയുണ്ടാകും
"
അപസ്മാരോല്പത്തി 123
ജ്വരാദിരോഗോല്പത്തി "
സാദ്ധ്യാസാദ്ധ്യവിഭാഗം 124
ഒരു രോഗം മറ്റു രോഗങ്ങൾക്കുനിദാനാൎത്ഥകാരിയായിത്തീരും
125
അതിന്ന് ഉദാഹരണം "
ചികിത്സയുടെ പരിശുദ്ധാപരിശുദ്ധത്വനിരൂപണം 126
വ്യാധ്യാദിനിരൂപണം 127
അദ്ധ്യായവിവരണം 130













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/10&oldid=226082" എന്ന താളിൽനിന്ന് ശേഖരിച്ചത്