Jump to content

താൾ:Charaka samhitha (Indriya sthanam) 1917.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6 അവതാരിക നെ രോഗിക്കു രോഗനിവൃത്തിവന്ന ആരോഗ്യം മുതലായ ശ്രേയസ്സു കൾ സിദ്ധിക്കുമെന്നു സൂചിപ്പിക്കുന്ന ലക്ഷണങ്ങളും കാണിച്ചിരി ക്കുന്നു. ഇങ്ങിനെ പന്ത്രണ്ട് അദ്ധ്യായങ്ങളെക്കൊണ്ടു മരണലക്ഷണ ങ്ങളേയും ആരോഗ്യലക്ഷണങ്ങളേയും പ്രതിപാദിച്ചിരിക്കുന്ന ഈ ഇന്ദ്രിയസ്ഥാനത്തെ ആചാർയ്യൻതന്നെ സ്ഥാനപരിസമാപ്തിയി-ൽ- ഇതീജമുക്തം പ്രകൃതം യഥാ തഥാ തദന്വവേക്ഷ്യം സതതം ഭിഷഗ്വിദാ തഥാ ഹി സിദ്ധിം ച യശശ്ച ശാശ്വതം സ സിദ്ധകർമ്മാ ലഭതേ ധനാനി ച എന്നു പ്രശംസിച്ചിരിക്കുന്നു. ഇതിൽ സിദ്ധകർമ്മാ എന്നതുകൊണ്ടു വൈദ്യന്നു പ്രത്യേകമായി വേണ്ടുന്നതു കർമ്മസിദ്ധിയാണെന്നു വരൂ ന്നു. ആ കർമ്മസിദ്ധിക്കു വേണ്ടുന്ന ഉപകരണങ്ങളിൽ പ്രാധാന്യം ഏറിയതായ അറിവിനെ സ--ദിപ്പാനുള്ള ഉപായമാണ് ഈ വക ആയുവേദ വിഷയഗ്രന്ഥപരിശീലനമെന്നറിഞ്ഞുകൊള്ളേണ്ടതാകു ന്നു. അതിനാൽ വൈദ്യന്ന അതിനുള്ള ഉപകരാന്തരങ്ങളായ പരിചയവിശേഷം, ഈശ്വരവിശ്വാസം, മനോഗുണം, കർമ്മനൈ പുണ്യം മുലായവകളെക്കൂടി സ-വാദിക്കേണ്ടതാനണെന്നു പ്രകാശി പ്പിച്ചിരിക്കുന്നു. ബാക്കിവിഷയങ്ങളെ ൧ഠ൯ ൧ കർക്കടകം ൧൯-നു-യും ൧ഠ൯- തുലാം --നു-യും ൧ഠ൯ കർക്കടകം ൩--നു-യും ൧ഠൻ൩ തുലാം ൮-നു-യും എഴുതിയ അവതാരികകളിൽനിന്നു ഗ്രഹിപ്പാനുപദേ ശിച്ചും പിന്നേയും ബാക്കിയുള്ള കാർയ്യങ്ങളെ ബാക്കി സ്ഥാനങ്ങളുടെ അവതാരികളിലേക്കു നിർത്തിവെച്ചും ഈ അവതാരികയെ ഇത്രമാ ത്രത്തിൽ സമാപിച്ചുകൊള്ളുന്നു. ൧-൯൩ധനു ൧ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ 15-12-1917 സംഹൃദയസമുദായവിധേയം

പട്ടാമ്പിആർയ്യവൈദ്യപ്രചാരാശംസീ ച.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/8&oldid=157624" എന്ന താളിൽനിന്ന് ശേഖരിച്ചത്