താൾ:Charaka samhitha (Indriya sthanam) 1917.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം---അദ്ധ്യായം 4. 23 അദ്ധ്യായം 4. ഇന്ദ്രിയാനീകം അഥാത ഇന്ദ്രിയാനീകമദ്ധ്യായം വ്യാഖ്യാസ്യാമഃ ഇതി ഹ സ്മാഹ ഭഗവാനാത്രേയഃ ഇന്ദ്രിയാണീ യഥാ ജന്തോഃ പരീക്ഷേത വിശേഷവിൽ ജ്ഞാതമിച്ഛൻ ഭിഷങ്മാനമായുഷസ്മന്നിബോധ മേ. അനുമാനാൽ പരീക്ഷേത ദർശനാദ്ദീനി തത്ത്വതഃ 1 അദ്ധ്യാഹിവിദിതം ജ്ഞാനമിന്ദ്രിയാണാമതീന്ദ്രിയം. 2 സ്നസ്ഥേഭ്യോ വികൃതം യസ്യ ജ്ഞാനമിന്ദ്രിയസംഭവം

അദ്ധ്യായം 4

1-ആയുസ്സിന്റെ പരിമാണത്തെ അറിയുവാൻ ആഗ്രഹി ക്കുന്നവനും പരീക്ഷാവിഷയത്തിലെ വിശേഷങ്ങള അറിയുന്നവ നുമായ വൈദ്യൻ ജീവികളുടെ -ആതുരാനാതുരന്മാരായ സകല ജ ങ്ങളുടെയും ചക്ഷുഃശ്രോതാദി ഇന്ദ്രിയങ്ങളെ പരീക്ഷിക്കേണ്ടും വി ധികളെ ഉപദേശിച്ചുതരാം. ഇതിനെ ശ്രദ്ധയോടെ എന്നിൽ നിന്നു മുഴുവൻ ധരിക്കുക*2-ചക്ഷുശ്രോതാദി ഇന്ദ്രിയങ്ങളെ വ ഴിപോലെ പരീക്ഷിച്ചറിയുവാൻ‌, ആപ്തോപദേശം പ്രത്യക്ഷം അ നുമാനമെന്ന മൂന്നു തരത്തിലുള്ള രോഗവിശേഷവിജ്ഞാനോപാ യങ്ങളിൽ അനുമാനത്തെ ആസ്പദമാക്കി അറിയുകയും വേണം. ഈ അനുമാനലക്ഷണം വിമാനസ്ഥാനം 4-ാം അദ്ധ്യായത്തിൽ വിവരി ച്ചിട്ടുമുണ്ട്. ഇന്ദ്രിയങ്ങളുടെ പ്രകൃതിവികൃതിസ്വഭാവങ്ങൾ മറ്റൊ രാളുടെ ഇന്ദ്രിയങ്ങൾ വിഷയമായിത്തീരുകയില്ല. അതാണ് അ നുമാനംകൊണ്ട് അറിയേണമെന്നു പറഞ്ഞതിന്റെ ഉദ്ദേശമെന്നും ഗ്രഹിക്കണം. * 3-സ്വസ്ഥവൃത്തന്മാരായവരിൽ ഒരുവന്നു യാതൊ രു കാരണവും കൂടാതെ തന്റെ ഇന്ദ്രിയവ്യാപാരം പെട്ടന്നു മററുള്ള

വരുടേതിൽനിന്ന് (അല്ലെങ്കിൽ പ്രകൃതിയിൽനിന്ന്) വ്യത്യസ്തമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/34&oldid=157617" എന്ന താളിൽനിന്ന് ശേഖരിച്ചത്