22 ചരകസംഹിത(വാചസ്പത്യം) തസ്യ ചേന്നഖാ വീതമാംസശോണിതാഃ പക്വജാംബവവ ർണ്ണാഃ സ്യഃ പരാസുരിതി വിദ്യാൽ. 9 അഥാസ്യാംഗുലീരായച്ചേൽ. തസ്യ ചേദംഗുലയ ആയമ്യമാ നാ ന ചേൽ സ്ഫുടേയുഃപരാസുരിതി വിദ്യാൽ. 10 തത്ര ശ്ലോഃ. ഏതാൻസ്പൃശ്യാൻ ബഹ്രൻ ഭാവാൻ യഃ സ്പൃശന്നവബുദ്ധ്യതേ ആതുരേ ന സ സമ്മോഹമായുജ്ഞാനസ്യ ഗച്ഛതി. 11 ഇതി ചരകസംഹിതായാം ഇന്ദ്രിയസ്ഥാനേ പരിമർശനീയം നാമ തൃതീയോദ്ധ്യായഃ ന്ധമില്ലാതെയും പഴുത്ത ഞാവൾപഴത്തിന്റെ നിറമായും കാണുന്നു വോ അവനും പരാസുതന്നെയാകുന്നു* 10--- കൈവിരലുകളും കാൽവിരലുകളും പിടിച്ചുവലിച്ചാൽ, വിരൽ വലിക്കുന്ന സമയം പുറപ്പെടുന്ന മാതിരിയുള്ള ശബ്ദമുണ്ടാകന്നില്ലെങ്കിൽ അവനും മൃത പ്രായൻ തന്നെയാകുന്നു*
അദ്ധ്യായവിവരണം
11- ഈ പരിമർശനീയാദ്ധ്യായത്തിൽ വിവരിച്ചതായ സ്പൃശ്യ ഭാവങ്ങളുടെപലപ്രകാരത്തിലുള്ള ഭേദങ്ങളെ സ്പർശിച്ച് അറിയുവാ നുള്ള അറിവു സമ്പാദിച്ചവനായ വൈദ്യന്ന് ആതുരന്റെ ആയു ർജ്ഞാനവിഷയത്തിൽ യാതൊരു സംശയവും സംഭവിക്കുകയില്ല * ഇതി ചരകയംഹിതാവ്യാഖ്യാനേ വാചസ്പത്യേ
ഇന്ദ്രിയസ്ഥാനേ തൃതിയോദ്ധ്യായഃ (3)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.