താൾ:Charaka samhitha (Indriya sthanam) 1917.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇദ്ധ്രിയസ്ഥാനം --അദ്ധ്യായം 3 17 അദ്ധ്യായം 3. പരിമർശനീയം. _________________

അഥാതം പരിമർശനീയമദ്ധ്യായം വ്യാഖ്യാസ്യാമം. ഇതി ഹ സ്മാഹ ഭഗവാനാത്രേയം. വർണ്ണേ സ്വരേ ച ഗന്ധേചരസേ ചോക്തം പൃഥക പൃഥക ലംഗം മുമൂർഷതാം സമ്യക സ്പർശേഷ്വപി നിബോധത. 1 സ്പർശപ്രാധാന്യേനാതുരസ്യായുഷം പ്രമാണവിശേഷം ജിജ്ഞാ സും പ്രകൃതിസ്ഥേന പാണിനാ കേവലമസ്യ ശരീരം സ്പൃശേൽ. പ രിമർശയേദ്വാന്യേന. 2 പരിമൃശതാ തു ഖല്വാതുരശരീരമിമേ ഭാവാസ്തത്ര തത്രാവ ബോദ്ധവ്യാം. തദ്യഥാ--സതതം സ്പന്ദനാനാം ശരീരോദ്ദേശാനാം സ്തഭം, നിത്യോഷ്മണാം ശീതീഭാവം, മൃദൂനാം ദാരുണത്വം, ശ്ലക്ഷ്ണാ ‌_________________________________________

അദ്ധ്യായം 3. 1--ഒന്നും രണ്ടും അദ്ധ്യായങ്ങൾകൊണ്ട് , വർണ്ണസ്വരാദി വി ജ്ഞേയവസഉക്കളിൽ വർണ്ണം സ്വരം ഗന്ധം രസം ഈ നാലുകുട്ടവും വിസ്തരിച്ചും (തത്സദൃശങ്ങളായ ഗ്ലാനിഹർഷാദികൾ സംക്ഷേപിച്ചും) വിവരിക്കപ്പെട്ടു. മുമൂർഷുക്കളുടെ ലിംഗത്തെ വഴിപോലെ അറിയുവാൻ അത്യന്തോപയുക്തമായ സ്പർശത്തിന്റെ സ്വഭാവത്തേയും ഇനി ഉ പദേശിക്കാം. അതും മനസ്സിരുത്തി ധരിക്കുക * 2--ആതുരനായ വന്റെ ആയു:പ്രമാണത്തിന്റെ വിശേഷത്തെ അറിയുവാനാഗ്ര ഹിക്കുന്ന വൈദ്യൻ പ്രകൃതിസ്ഥമായ തന്റെ കൈകൊണ്ടു കേവല മായ-- വസ്ത്രാദികൾകൊണ്ട് ആച്ഛാദിതമോ മഠെഠാരുവനാൽ അ വലംബിതമോ അല്ലാതുളള അവന്റെ ശരീരത്ത തൊട്ടുനോക്കി ല ക്ഷണമറിയണം. അല്ലങ്കിലൽ നാഡീസ്പന്ദനാദി വ്യത്യാസങ്ങളെ തൊട്ടുനോക്കി അറിയിവാൻ ശീലമുളള മറെറാരുവനെക്കൊണ്ടു തൊ ടീച്ചുനോക്കി ലക്ഷണമറിയുന്നതിന്നുംവിരോധമില്ല. 3--അങ്ങിനെ ആതുരശരീരത്തെ തൊട്ടുനോക്കുന്ന സമയം അതാത് അവയവങ്ങ

3*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/28&oldid=157610" എന്ന താളിൽനിന്ന് ശേഖരിച്ചത്