8 ചരകസംഹിത (വാചസ്പത്യം) ക്ഷ്യമാണോപി വിദ്യാദന്ത്രകതോന്യഥാ വാപി നിർദ്ദിശ്യമാനാം സ്ത ജ് ജ്ഞൈം. 16 ഏഡകഗ്രസുാവ്യക്തഗൽഗദക്ഷാമദീനാനുകീർണ്ണാസ്വൂതുരാ ണാം സ്വരാ വൈകാരികാം. യാംശ്ചാപരാനുപദേക്ഷ്യമാണോപി വിദ്യാൽ പ്രാഗ്വികൃതാനഭ്രത്വോൽപന്നാനിതി പ്രകൃതിവികൃതി സ്വ രാ വ്യാഖ്യാതാം. 17 യത്ര പ്രകൃതിവൈകാരികാണാം സ്വരാണാമാശ്വഭിനിർവൃത്തിം സ്വരാനേകത്വമേകസ്യ ചാനോകത്വമപ്രശസൂം. ഇതി സ്വരാധി _______________________________________
ളുടെ ഏതിന്റെ എങ്കിലും ഒന്നിന്റെ ശബ്ദത്തോടു തുല്യമായിരി
ക്കും. അന്ത്രകസാദൃശ്യംകൊണ്ടോ മറ്റു സംഗതികളാലൊ ഇന്ന വന്റെ സ്വരം ഹംസാദിസ്വരങ്ങളിൽനിന്നുവ്യത്യസൂമാണ്എ ന്നു പറയുന്നതായാലും അതു പ്രകൃതിസ്വരമാണെങ്കിൽ അതിൽ അറിവുള്ളവർ അത് ഇതിൽ ഏതിന്റെ വകഭേദമാണെന്നറിയുന്ന താകുന്നു *17- വികൃതമായ സ്വരം കുറിയാടിന്റെ സ്വരംപോല യും അക്ഷരവ്യക്തിയും പദവ്യക്തിയുമില്ലാതെയും പറയുന്നത് ഇ ന്നതാണെന്നു വ്യക്തമാവാത്തവിധവും ഗൽഗദമായും ഒച്ചപൊ ന്താതെയും ദീനസ്വരത്തിലും അനുദീർണ്ണമായുമിരിക്കും. ഇതേവിധം അതാതുരോഗംനിമിത്തം സ്വരത്തിന്ന് ഇന്നിന്നതരം പ്രകൃതിമാ റ്റം വരുമെന്നു പറയുവന്നുവോ അതുകളും മുന്വില്ലാത്തതായ സ്വര വികാരങ്ങളും വികൃതസ്വരങ്ങൾതന്നെയാക്കുന്നു. ഇങ്ങിനെ പ്രകൃതി വികൃതിസ്വരങ്ങളുടെ ലക്ഷണം പറയുകയും ചെയ്തു * 18 -ഈ പറഞ്ഞ പ്രകൃതിവികൃതിസ്വരങ്ങളിൽ ഒന്നുള്ളപ്പോൾ യാതൊരു കാരണവുംകൂടാതെ വികൃതസ്വരമോ പ്രകൃതസ്വരമോ ഒ ന്നു ക്ഷണത്തിൽ സംഭവിക്കുകയും ഏകകാലത്തിൽ പലേ സ്വര ങ്ങൾ സംഭവിക്കുകയും ഒരൊ സ്വരത്തിൽ അനേകം സ്വര ങ്ങളഅ സംഭവിക്കുകയും ഒരെ സ്വരത്തിൽ അനേകസ്വരം സംഭവി ക്കുകയും ചെയ്യുന്നതും നിന്ദിതംതന്നെയാകുന്നു. ഇതാണ് സ്വരാ
ധികാരത്തിന്റെ വിവരണം. ഇങ്ങിനെ വർണസ്വരങ്ങളുടെ അധി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.