താൾ:Charaka samhitha (Indriya sthanam) 1917.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം -അദ്ധ്യയം 1. 7 തഥാ പിപ്ലുവ്യംഗതിലകാളകപിടികാനാമന്യതമസ്യാനനേ ജ ന്മാതുരസ്യൈവമേവാപ്രശസൂം വിദ്യാൽ . 14 നഖനയനവദനമൂത്രപുരീഷഹസൂപാദൌഷ്ഠാദിഷ്വാപി ച വൈകാരികോക്താനാം വർണ്ണാനാമന്യതമസ്യ പ്രാദുർഭാവോ ഹീന ബലവർണ്ണേന്ദ്രിയേഷു ലക്ഷണമായുഷം ക്ഷയസ്യ ഭവതി. യാച്ചാന്യദ പി കിഞ്ചിദ്വർണ്ണവൈകൃതമഭ്രതപൂർവ്വം സഹസോൽപദ്യേതാനിമി ത്തമേവ ഹീയമാനസ്യാതുരസ്യ തച്ചാരിഷ്ടം . ഇതി വർണ്ണാധി കാരം . 15 സ്വരാധികാരം. സ്വരാധികാരസൂ ഹംസക്രൌഞ്ചനേമിദുന്ദുഭികളവിംഗകാക കപോതഝർഝരാനുകാരാം പ്രകൃതിസ്വരാം. യാംശ്ചാപരാനുപദേ ____________________________________________ 14-രോഗിയായവന്ന് മുഖത്തു പുതിയതായി മറവോ കരിമ ങ്ങോ കാക്കപ്പുള്ളിയോ കുരുവോ ഉണ്ടാകുന്നതും നല്ലതല്ല - മരണ ലക്ഷണമാകുന്നു എന്നറിയണം *15 - വർണ്ണന്ദ്രിയങ്ങൾ ക്ഷയിച്ച വന്റെ നഖം കണ്ണ് വദനം മൂത്രം മലം കയ്യ് കാല് ചുണ്ട് ഇതുക ളിൽ വൈകാരികങ്ങളാണെന്നു പറയപ്പെട്ട നീലശ്യാമതാമ്രഹരിത ശുക്ലവർണ്ണങ്ങളിൽ ഏതെങ്കിലും സംഭവിക്കുന്നതായാൽഅതും മര ണലക്ഷണംതന്നെയായിത്തീരും. രോഗം നിമിത്തം ബലാദികൾ ക്ഷയിച്ചുവരുന്ന രോഗിക്ക് ഈ പറഞ്ഞതോ മറ്റ് വിധത്തിലുളള തോ ആയതും മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുമായ നിറഭേദം യാതൊരു കാരണവും കുടാതെ പെട്ടെന്നു കാണുന്നതായാൽ അതും മരണലക്ഷണംതന്നൊയായിരിക്കും. ഇതാണ് വർണ്ണാധികാരമെന്നു ഗ്രഹിക്കുകയും വേണം * സ്വരാധികാരം. 16 -ഇനി സ്വരാധികാരത്തെ വിവരിക്കാം. മനുഷ്യരുടെ സ്വാ ഭാവികമായ സ്വരം ;അരയന്നം ചക്രവാകം വണ്ടിച്ചക്രം പെരുമ്പം

കളവിംഗം (ഊർക്കുയിൽ) കാക്ക മാടപ്രാവ് മഴക്കറ്റ് എന്നിതുക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/18&oldid=157599" എന്ന താളിൽനിന്ന് ശേഖരിച്ചത്