താൾ:Changanasseri 1932.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

416


ചങ്ങനാശേരിയുടെ നിയന്ത്രണത്തിൽനിന്നു വേർപെട്ടതിനുശേഷമുള്ള ആ സ്ഥാപനത്തിന്റെ ചരിത്രം തികച്ചും ആധുനികമാതുകൊണ്ടു് ഇതിലധികം ഇവിടെ വിവരിക്കണമെന്നു വിചാഗരിക്കുന്നില്ല ഉത്ഭവകാലത്തുള്ള ഉന്നതാമ'ശങ്ങളിൽനിന്നും രാജ്യക്ഷേമകരങ്ങളായ പ്രവർത്തനങ്ങളിൾനിന്നും വ്യക്തിച്ചലിച്ച് ആ സ്ഥാപനം പ്രാചീനമഹിമകളുടെ മങ്ങിയ ഒരു നിഴലെന്നപോലെ ഇന്നും ഉപജീവിക്കുന്നുണ്ട് അതിന്റെ വാർഷികസമ്മേളനങ്ങൾ ഇന്നും നടന്ന് വരുന്നു ണ്ട് എങ്ങിലും സഞ്ചാരസ്യാതന്ത്ര പ്രക്ഷോഭണം ക്ഷേത്രപ്രവേശനവാദംതുടങ്ങിയ നഹനീയസംരംഭങ്ങളിൽ പങ്ങെടുത്തനാട്ടിനും നാടാർക്കും അബിമാനകരമായ പല പ്രവർത്തങ്ങളും നടത്തിയിട്ടുള്ള അന്നത്തെ നായർ സർവ്വീസ് സൈറ്റിയുടെ സ്മരണകളല്ല ഇന്ന് ആ സ്ഥാപനം ഉദാരമതികളായ

നായർസമുദായാംഗങ്ങളിൽ ഉല്പാദിപ്പിക്കുന്നതു്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/431&oldid=157576" എന്ന താളിൽനിന്ന് ശേഖരിച്ചത്