താൾ:Changanasseri 1932.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

371 വരിച്ചു. എന്നാൽ ഇതുകൊണ്ടു് നിവത്തനകക്ഷികൾ നിരാശരായിത്തീന്നില്ല. അവർ സമരതന്ത്രം ഒന്നു മാററി. ഓരോനിയോജകമണ്ഡലങ്ങളിലുമുളള സംയുക്തസമുദായവോട്ടറന്മാരുടെ സംഖ്യാബലമുപയോഗിച്ചു നിവത്തവനസമുദായങ്ങളിലെ സ്ഥനാത്ഥികലളെ പരാജയപ്പെടുത്തുവാനും ഇതരസമുദായാംഗങ്ങളെ വിജയികളാക്കുവാനും അവർ നിശ്ചയിച്ചു. നിവത്തനപ്രതി കക്ഷികളെ വല്ലാതെ അമ്പരപ്പിച്ച ഒരു സമരതന്ത്രമായിരുന്നുഇതു്. സംയുക്തകക്ഷിയുടെ ശ്രമം സഫലമാകമെന്നും തീച്ചയായിരുന്നു. നിവത്തനവൈരികൾ നൂതനതന്ത്രമാഗ്ഗങ്ങൾ അവരുടെ ബുദ്ധിശാലയിൽ ആരാഞ്ഞുതുടങ്ങി. നിവത്തനസമുദായങ്ങളിൽപെട്ട സ്ഥാനാത്ഥികളോടുമത്സരിക്കുന്ന ഇതരസമുദായാംഗങ്ങളെ വിവിധ പ്രലോഭനങ്ങൾക്കുവഴിപ്പെടുത്തി പിൻമാററുവാനവർശ് രമങ്ങളാരാഭിച്ചു. രാജ്യമൊട്ടുക്കു പ്രവത്തനകക്ഷിയും നിവത്തനകക്ഷിയും തമ്മിൽ അതിഭയങ്കരമായ ഒരു വടംവലി നടന്നു. തിരഞ്ഞെടുപ്പവസാനിച്ചപ്പോൾ നിവത്തനസമുദായങ്ങളിലെകരിങ്കാലമാരിൽ ചിലർക്കു പരാജയം ആരാഞ്ഞുതുടങ്ങി. നിവത്തനസമുദായങ്ങളിൽപെട്ട സ്ഥാനാത്ഥികളോടു മത്സരിക്കുന്ന ഇതരസമുദായാംഗങ്ങളെ വിവിധ പ്രലോഭനങ്ങ ൾക്കു വഴിപ്പെടുത്തി പിൻമാററുവാനവർ ശ്രരമങ്ങളാരംഭിച്ചു. രാജ്യമൊട്ടുക്കു പ്രവർത്തനകക്ഷിയും നിവർത്തനകക്ഷിയും തമ്മിൽ അതിഭയങ്കരമായ ഒരു വടംവലിനടന്നു. തിരഞ്ഞടുപ്പവസാനിച്ചപ്പോൾ നിവത്തനസമുദായങ്ങളിലെ "കരിങ്കാലന്മാരിൽ" ചിലർക്കു പരാജയം പററിയെങ്കിലും ഏതാനും ക്രസ്ത്യാനികളും ഈഴവരും മുസ്ഖീമിങ്ങളും നിയമസഭയിൽ സാവ്വത്രികമായ പ്രാതിനിധ്യമുണ്ടെന്നു നിവത്തനവിരോധികളും ഗവമ്മെൻറും ഉൽഘോഷിച്ചു. നിവത്തനസമുദായങ്ങളെ വഴിയാംവണ്ണം പ്രതിനിധീകരിക്കുന്ന ഒററഅംഗം പോലും നിയമസഭകളിലില്ലെന്നും അതുകൊണ്ടു നിയമസഭ പിരിച്ചുവിട്ടു പ്രാതിനിധ്യം ശരിപ്പെടുത്തുവാൻ നൂതനവ്യവവസ്ഥകൾ നിർമിച്ചു വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നും സംയുക്തരാഷ്ടീയസഭ മുറവിളികൂട്ടി. നിവത്തനപ്രക്ഷാഭം രാജ്യമൊട്ടുക്കു പടർന്നു പിടിക്കുമ്പോൾ ചങ്ങനാശ്ശേരി ഗവമ്മെൻറുദ്യോഗത്തിലായിരുന്നു. ൧൧൮മീനത്തിൽ അദ്ദേഹം സർ

വ്വിസിൽ പെഷ്യൻ പററിപിരിഞ്ഞു. ഒരു രാഷ്ടീയ ഘട നയെന്ന നിലയിലുളള സംയുക്തസഭയുടെ പ്രവർത്തനങ്ങളോടു ചങ്ങനാശോരിക്ക് അനുഭാവമുണ്ടായിരുന്നില്ലെങ്കിലും നിവത്തനസമുദായങ്ങളുടെ ന്യായമായ അവകാശവാദങ്ങളെ അനുകൂലിക്കുവാൻ അദ്ദേഹത്തിനു വൈമ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/386&oldid=157531" എന്ന താളിൽനിന്ന് ശേഖരിച്ചത്