താൾ:Changanasseri 1932.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

365

എന്നകാര്യം ഇവിടെ വിസ്മരിച്ചിട്ടില്ല. അന്നുവരെ സർവ്വീസ്

സൊസൈറ്റിയുടെ ശീഘ്രമായ വളർച്ചക്കും പുരോഗതിക്കും മറ്റേതൊരാളെക്കാളും ആത്മാർത്ഥമായി പരിശ്രമിക്കുകയും ക്ലേശിക്കയും ചെയ്തു കൊണ്ടിരുന്ന ചങ്ങനാശേരി ദേശീയത്വമാകുന്ന വിപുലവും ശ്രേഷ്ഠവുമായ ഒരുപരിതലത്തിലേയ്ക്കുയർന്നു കൊണ്ടിരിക്കുബോൾ, നിരവധി വർഷങ്ങളിലേ പ്രയത്നഫലമായി ആർജ്ജിച്ചു കൂട്ടിയ സ്ഥാപിത സമ്പത്തുകളോയും വ്യക്തിപരവുമല്ലാത്തവയുമായ താല്പര്യങ്ങളേയും സംരക്ഷിക്കുവാൻ വേണ്ടി ആ സ്ഥാപനം ആയാസപെട്ടു കൊണ്ടിരിക്കയായിരുന്നു. പഴയ പരിസരങ്ങൾ വിട്ടു മുന്നോട്ട് നീങ്ങുവാനതിനു സാധ്യമായിരുന്നില്ല.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/380&oldid=157525" എന്ന താളിൽനിന്ന് ശേഖരിച്ചത്