താൾ:Changanasseri 1932.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

348

ത്തിന്റെ മാർഗ്ഗദർശനത്തികീഴിൽ സർവീസ് സൊസൈറ്റി അപഥസഞ്ചാരം ചെയ്യാതിരുന്നിട്ടുളളതു് . എന്നാൽ അതിനു ശേഷമുളള മറ്റൊരു ചിത്രവും ഇവിടെ രചിക്കേണ്ടതായിട്ടുണ്ട് . ഈ ചിത്രവും ആ ചിത്രവും തമ്മിലുളള അന്തരം ഹൃദയവേദനയോടുകൂടിയല്ലാതെ സമുദായാഭിമാനികൾക്കു ദർശിക്കുവാൻ കഴിയുന്നതല്ല. അതിനുമുൻപു ചങ്ങനാശേരിയും സർവീസ് സൊസൈറ്റിയുടെ ജനറൽസിക്രട്ടറി മി. മന്ദത്തു പത്മനാഭപിള്ളയും തമ്മിലുണ്ടായ അഭിപ്രായാന്തരങ്ങളെപ്പറ്റിയും, ചങ്ങനാശേരി സൊസൈറ്റിയുടെ നേതൃത്വത്തിൽ നിന്നു പിൻവാങ്ങുവാനുണ്ടായ കാരണങ്ങളേപ്പറ്റിയും, ചുരുക്കമായി പ്രസ്താവിക്കേണ്ടിയിരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/363&oldid=157508" എന്ന താളിൽനിന്ന് ശേഖരിച്ചത്