താൾ:Changanasseri 1932.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണി ഒൻപതടുത്തതോടുകൂടി ഒരു പുലയനും, ഒരുഈഴവനും, ഒരനായരുംഉൾപ്പെട്ടഒരു ധർമ്മഭടസംഘം സത്യാഗ്രക്യാംപിൽ നിന്നു പുറപ്പട്ടു. അവർ ക്ഷത്രത്തിനഭിമുഖമായുള്ള റോഡിൽക്കൂടി മുന്നോട്ടു നീങ്ങീ. സന്ദർശകരായി അവിടെ കൂടിയിരുന്നമാനവസമുദിയത്തിന്റ മധ്യത്തിൽനിന്നു ജയജയാരവങ്ങൾ അന്തരൂക്ഷത്തിലേക്കുയർന്നു. മനുഷ്യന്റെ ജൻമ്മാവകാശമായ സ്വതന്ത്രങ്ങളേയും ആത്മാഭിമാനത്തേയും സംരക്ഷിക്കുവാൻവേണ്ടി ആത്മബലി അർപ്പിച്ചുകൊ സധീരം മുന്നോട്ടു നീങ്ങിയ ആത്യാഗസമ്പന്നന്മാർക്കു നിർബന്തരായി സഞ്ചരിക്കുവാൻ മാർഗ്ഗം നൾകിക്കൊണ്ടു റോഡിൽ തിങ്ങിക്കൂടിന്നിരുന്നു ബഹുസഹസ്രം ജനങ്ങൾ താനെ രണ്ടായിപ്പിരിഞ്ഞ് ഇരുവരങ്ങളിലേക്കുഅകന്നുനിന്നു അവരുടെ കണനാളങ്ങളിൽനിന്നു പൊങ്ങിയ ആശിർവാദവചസ്സുകൾ ആകാശദേശത്തെ ഭേദിച്ചു

ധർമ്മഭടസംഘം   സാവദാനം   നടന്നു   തീണ്ടൽപടവുകൾനാട്ടിയിരുന്നസ്ഥലത്തി

ഒരുസംഘം പോലീസുകാർ റഡിലണിനിരന്നു വാളണ്ടിയർസംഘത്തെ അവിടെ തടഞ്ഞുനിർത്തി. ധർമ്മഭടസംഘം യാതൊരു ക്ഷോഭവും പ്രധർശിപ്പിക്കാതെ നിരന്നിരുപ്പായി പോലീസണീ മുറിച്ചു സ്വത്യാഗ്രഹികൾ മുന്നോട്ടു നീങ്ങുവാൻ ഭാവമില്ലന്നു കണ്ടതോടുകൂടി ഉദ്യഗസ്ഥന്മകരുടെ പരിഭമംവർച്ചുഅവർകൂചാലോചിച്ചു. ദീർഘമായ് ആലോചനയ്ക്കുശേഷം പോലീസദികാരികൾ സത്യഗ്രഹികളെ അറസ്റ്റുചെലയ്യുവാൻ നിശ്ചയിച്ചു. ആദ്യദിവസം മുന്നു ധീരഭടൻമ്മാർ ജയിൽമുറികൾക്കത്തായി. അടുത്തദിവസംഈനടപടികൾതന്നെ ആവർത്തിച്ചു. അന്നുംമൂന്നൂ സത്യഗ്രഹികൾ അറസ്റ്റു വരിച്ചു ഇതിനുശേഷം ചില ,വർണ്ണഹിന്ദുപ്രമാണികളുടെ നിർദ്ദശമനുസരിച്ചുരണ്ടു ദിവസത്തേയ്ക്കു സത്യഗ്രഹം നിർത്തിവച്ചു സത്യഗ്രഹം വീണ്ടുമാരംഭിക്കുവാൻ നിശ്ചയിച്ചിരുന്നു ദിവസത്തിനു തലേനാൾ ഡിർസ്ത്രക്ട്മജിസ്ത്രേട്ടിന്റെ സന്നിധാത്തിൽ അടുത്തദിവസം പതിനൊന്നു മണിക്കൂർ ഹാജരായിക്കൊള്ളണമെന്ന് ആജ്ഞാപിക്കുവാൻ

ഒരോനോട്ടീസുകൾ മെ. ടി.കെ മാധവൻ എ. കെ പിള്ള, കേശവമേനവൻ കേളപ്പൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/246&oldid=157491" എന്ന താളിൽനിന്ന് ശേഖരിച്ചത്