Jump to content

താൾ:Changanasseri 1932.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

188

രാമകൃഷ്ണപിള്ള എന്നിങ്ങനെയുള്ള പേരുകൾ അവരിലേതാനും ചിലരുടേത് മാത്പമാണ്.ജനക്ഷേമകരങ്ങളായ ഒന്നിലധികം നിയമങ്ങൾ ഈ നിയമസഭ പാസ്സാക്കിയിട്ടുണ്ട്.പൗരാവകാശങ്ങൾ സ്ഥാപിച്ചുകിട്ടുവാൻ പ്രമേയങ്ങളും പ്രസംഗങ്ങളും മുഖേന ഊർജ്ജിതമായ പല ശ്രമങ്ങളും ഇതിനകത്തുനടന്നിട്ടുണ്ട്.പ്രക്ഷോഭജനകങ്ങളായ പല രംഗങ്ങളും പ്രേക്ഷകന്മാർ ഇതിൽ ദർശിച്ചിട്ടുണ്ട്.പാർലമെന്റുഭരണസമ്പ്രദായം തിരുവിതാംകൂറിൽ പ്രായോഗികമാക്കുവാൻ വിഷമമില്ലെന്ന് ഏതാണ്ടു രണ്ടു ദശാബ്ദങ്ങൾ മുമ്പുതന്നെ ഈ നിയമസഭവെളിപ്പെടുത്തി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/201&oldid=157447" എന്ന താളിൽനിന്ന് ശേഖരിച്ചത്