താൾ:Changanasseri 1932.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

180 അദ്ധ്യായം ൧൯

   ൧൦൯൭-ൽ, പുതിയ  നിയമസഭാപരിഷ്കരണവിളംബരം  പ്രഖ്യാപനം  ചെയ്തതിനുശേഷം  ഗവർമ്മെൻറു  ൯൫-ലെ  നിയമസഭാ  പിരിച്ചുവിട്ടു. നിരന്തരമായ  പ്രക്ഷോഭണങ്ങൾക്കും,  നിശിതമായ  വിമർശനങ്ങൾക്കും,  മദ്ധ്യേ  കഷ്ടച്ചു  രണ്ടു  സംവത്സരകാലത്തെ  അപ്രശസ്തവും  അനാകർഷകകവുമായിരുന്ന  ഹൃസ്വ ജീവിതം.  അവസാനിപ്പിച്ചിട്ടു  നിർഭാഗ്യവ്ൻമാ ായ  ആ  നിയമസഭാംഗങ്ങൾ  നിശ്ശബ്ദരായി  പിരിഞ്ഞുപോയി. ൯൭-ലെ  വിശംഹരമനുസരിച്ചു  നിയമസങാ  നൂതനമായി 

ഘടിപ്പിക്കുവാനുള്ള പ്രാരംങനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇദംപ്രഥമമായി ലഭിച്ച അനുദ്യോഗസ്ഥഭൂരിപക്ഷവ്ം, തീരെ അഗണ്യമല്ലാത്ത മറ്റങികാരാവകാശങ്ങളും, പുതിയ നിയമസങയെപ്പറ്റി പല പ്രത്യാശകളും പൊതുജനങ്ങളും ഉദ്ദീപിപ്പീക്കുകയുണ്ടായി. അങിധാഷകപ്രമാണികളും, പൊതുക്കായ്യപ്രസക്തന്മാരും, ധനാഢ്യന്മാരും പുതിയ നയമസഭയിൽ പ്രവേശിക്കുവാൻ അത്യധികം ആശിച്ചു. ൯൫-ലെ വിശംബരംകൊണ്ടു സംതൃപ്തിപ്പെടുവാൻ സന്നദ്ധരായിരുന്ന സ്തുതിപാഠകന്മാരും,അതിനെ പ്രതിഷേധിച്ച രാജ്യമൊട്ടുക്കു പ്രകടനം നടത്തിയ പ്രക്ഷോഭണക്കാരും, പുതിയ നിയമസധയിലേയ്ക്കു സ്ഥാർത്ഥികളായിനിന്നു. തിരുവനന്തപുവരംബാറിലെ അദ്വിതീയനായിരുന്ന ഒരധിധാഷകനും, തിരുവിക്രൂറിലെ പ്രതിലോമപകരമായ സകല രാഷ്ട്രീയപ്രവർത്തനങ്ങള്ടെയും അനിഷേധ്യനേതാവും, ആയിരുന്ന പി. കേ. കേശവപിള്ള അഭ്യസ്തവിദ്യരും,രാഷ്ടീയപ്രബുദ്ധതയുള്ളവരുമായ സമ്മതിദയകന്മാരെക്കൊണ്ടു നിറഞ്ഞ തിവനന്തപുരം നിയോജകമണ്ഡലത്തിലാണു്അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിപത്രിക സമർപ്പിച്ചത്. ക്രിമിനൽനിയമലോകത്ത് ഇന്നുവരെ തിരുവിതാംകൂറിൽ മറ്റൊരഭിഭാഷകനുമെത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ലാത്ത അത്യുന്നമായ പദത്തിൽ എതിരാളിയില്ലാതെ ഏകാധിപത്യം വഹിക്കുന്ന യാധാസ്ഥിതികനും ധനാഢൃനുമായി

മളളൂർ ഗോവിന്ദപ്പിളള നായന്മാർക്കുബഹുഭൂരീപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/193&oldid=157439" എന്ന താളിൽനിന്ന് ശേഖരിച്ചത്