താൾ:Changanasseri 1932.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

165


ന്നതുകൊണ്ടുണ്ടാകാവുന്ന ഗുണങളെപ്പററിയുളള ഗദിരവാഭങം ആകഖഅഷികം സഭയുടെമുൻപാകെഹാജരാക്കിവാഭപ്രതിവാഭങാംക്കുശേഷം ബഹുഭ്രരിഷത്തോടെ ആളോഹരിയുടേയും തത്വങാം സമേമളനമംഗീകരിച്ചു..

ഈതത്വങ്ങളെ ആസ്പഭമാക്കിഒരു ബിൽ എഴുതിയുണ്ടാക്കി നിയമസഭയിൽ അവതരിപ്പിക്കവാൻചങ്ങനാശേരി മി.കേ,ശങ്കരപ്പളള,മി .സി രാമൻതമ്പി മി.ജീ.രാമൻമേനാൻ,മരണിയിൽ ഗോവിന്ദപ്പിളള .ആർ.ഈശ്വരപിളള,മി.ഏ.ജി മേനോൻ.എം.സി.ശങ്കരപ്പിളള.എവരടങ്ങയ ഒരു കമമററിയെ ക്രടുതൽ അംഗങ്ങളെ ചേക്കുന്നതിനുളള അധികാരത്തോടുക്രടി നിയമിച്ചതിനുശേഷം സമമേളനം പിരിഞു. അങ്ങിനേ ഒരു കാലത്തു നായർസമുഭായത്തിന്റെ സർവ്വതോമുഖമായ അഭിവ്യദ്ധിക്കും ഔന്നത്യത്തിനം നാഭാനമായിതുന്നതും എന്നാൽ കാലശതിയുടെ പരിണാമഫലം കൊണ്ടു സമുഭായത്തിന്റെ പുരൊഗതിക്കും വ്യകതികളുടെ വികാസത്തിനും പ്രതിബന്ധകാരണമായിത്തിന്നു കഴിഞ്ഞിരുന്നതുമായ മരുമക്കത്തായഭാക്രമത്തിന്റേറയും ക്രട്ടകുടുംബവ്യവസ്ഥകളുടേയും ഭരതവാക്യം ചൊല്ലിയതു മരുതുംകുഴി നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രടിയ സമസ്തകേരളനായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കൂടിയ സമസ്തകേരളനായർ സമുദായസമ്മേളനത്തിൽ വച്ചായിരുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/178&oldid=157424" എന്ന താളിൽനിന്ന് ശേഖരിച്ചത്