താൾ:Changanasseri 1932.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

154 ജൂബിലിടൌൺഹാളിൽവച്ച് ഒരു നായർ മഹാജനസമ്മേളനം വിളിച്ചുകൂട്ടുവാൻ നിശ്ചയിച്ചു.

           അല്പകാലത്തേയ്ക്കു   ശമിച്ചിരുന്ന  മത്സരങ്ങളും,  കക്ഷിവഴക്കുകളും,വ്യക്തി

വൈരാഗ്യങ്ങളും ൨൭൨൬ർത്തി വിഷംവമിക്കുവാൻ തുടങ്ങി. സമുദായത്തിലെ ളിന്നകക്ഷികൾ തമ്മിൽ പുനരാവർത്തിച്ച ഈ മത്സരങ്ങളേയും കലാപങ്ങളേയുംകുറിച്ചു വർത്തമാനപ്പത്രങ്ങളിൽസമീർഘങ്ങളായവാദപ്രതിവാദങ്ങൾ നടന്നു.സരസ്വതീ വിലാസമവസരിച്ച് ഇരുകക്ഷികളും പരസ്പരം ആക്ഷേപങ്ങളും അവഹേളനങ്ങളും ചൊരിഞ്ഞു.നേതാക്കന്മാർ ഐകമത്യമങ്ങി സമുദായശയസ്സിനും അഭ്യന്നതിക്കും വേണ്ടി ആത്മാർദമായി പ്രവർത്തിക്കേണ്ട അവസരത്തിൽ വ്യക്തിപരമായ വൈരാഗ്യങ്ങളെ അടിസ്ഥാനമാക്കി പരസ്പരം കലഹിക്കുന്നതും, നിഷ്പക്ഷബുദ്ധികളായ സമുദായകൗന്മാരെ വല്ലാതെ ഖേദിപ്പിക്കുകയുംഅലട്ടുകയും ചെയ്തു. ചില രാജിയാലോചനകളെപ്പറ്റിയുള്ള കിവേലന്തികൾ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി,തിരുവനന്തപുരത്തുനൂതനമായി സ്ഥാപിക്കപ്പെട്ടിരുന്ന നായർയുവജനസംഘവും, ദിവാൻബഹുദൂർ എ.ഗോവിന്ദപിള്ള തുടങ്ങിയ പ്രമാണികളുംഒരു രാജിയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നേട്ടുവന്നു. രാജിശ്രമങ്ങളോടുസംഠക്കിക്കുവാൻ ചങ്ങനാശേരി എല്ലായ്യോടും സന്നദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചുമരുതുംകുഴി നായർസമാജാക്കാർ കേരളിയനായർസമാജത്തിൽ ഇപ്രകാരമൊരു കത്തയച്ചു.

                      ഞങ്ങളുടെ      യോഗത്തിൽനിന്നും   നായർസമാജമഹാ

യോഗത്തേയും, അതിന്റെ ആഭിണുഖ്യത്തിൽ നടത്താറുള്ള സമസ്തകേരള നായർസാമുദായികസമ്മേളനത്തേയും, ക്ഷണിക്കയും, അതിനെ അവർ

സ്ഥീകരിക്കയും, സമ്മേളനദിവസങ്ങ ഈ മാസം ൨൪-ഠ ,൨൫-ഠതീയതികളിൽ നിശ്ചയിക്കുകയും ചെയ്തതിനുശേഷം കേരളീയനായർസമാജത്തിന്റെ ഡയറക്ടരന്മാരുടെ ഒരു യോഗംകൂടുകയും,അതിൽവച്ച് അതിന്റെ വാർഷികസമ്മേളനം ഈ മാസം൧൫-ാഠതീയ്യതി കൂടണമെന്ന് തീർച്ചപ്പെടുത്തുകയും ചെയ്യതായറിയന്നു.ഈ രണ്ട സമാജങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/167&oldid=157413" എന്ന താളിൽനിന്ന് ശേഖരിച്ചത്