താൾ:Changanasseri 1932.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
146


ഈ നിയമസഭാപരിഷ്കാരംമൂലം ഗവൎമ്മെൻറു പ്രകടിപ്പിച്ച ജനഹിതാനുവൎത്തിത്വത്തെ ആഭിനന്ദിക്കുവാൻ എൽ. എം. എസ്സ്. ഹാളിൽ വച്ചു ചങ്ങനാശേരിയുടെ അദ്ധ്യക്ഷതയിൽ ഒരു പോതുയോഗം കൂടി. എന്നാൽ, അക്കാലത്തുതന്നെ ഉത്തരവാദഭരണത്തിൽ കുറഞ്ഞ യാതൊരു ഭരണപരിഷ്ക്കാരവുംകൊണ്ടു തൃപ്തിപ്പെടാൻ ഒരുക്കമില്ലാതിരുന്ന തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരായുവക്കന്മാരുടെ അപ്രതിരോധ്യമായ എതൃപ്പുകൊണ്ടു് അഭിനന്ദനപ്രമേയം പാസാക്കുവാൻ സാധിക്കാതെപോയി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/159&oldid=216609" എന്ന താളിൽനിന്ന് ശേഖരിച്ചത്