Jump to content

താൾ:Chakravaka Sandesam.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കേടറ്റീറ്റും വസുസതി മഹാ-

വാഹിനീജുഷ്ടപാർശ്വം

പ്രൗഢേന്ദ്രാണീകൃതപരിചയൈഃ-

സ്ത്രീജനൈഃ സേവ്യമാനം

ആഭാത്യാനന്ദിതബുധകുലം-

യജ്ജയന്താത്തരാഗാൽ

ദേവേന്ദ്രേണ സ്വപുരമിവഭൂ-

മണ്ഡലം ചാരു നീതം.        96


ചെമ്മേ പിന്നെപ്പെരുവഴി വല-

ത്തങ്ങിരിക്കൊട്ടിട.......


(അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=താൾ:Chakravaka_Sandesam.djvu/35&oldid=157347" എന്ന താളിൽനിന്ന് ശേഖരിച്ചത്