താൾ:Budhagadha.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 53 --

ളെക്കൊണ്ടോ, നല്ല വാസനദ്രവ്യങ്ങളെക്കൊണ്ടോ അലങ്കരിക്കാനല്ലേ ചെലവിടേണ്ടത്? എന്നു പറഞ്ഞു. മൂന്നാമത്തെ പ്രഭു , വസ്ത്രാഭരണികൾക്ക് ' എത്രത ന്നെ വേണം? നല്ല മദ്യം മാംസം മുതലായവ ഭക്ഷി ച്ച് ആനന്ദമത്തന്മാരായിരുന്ന് കാലം കഴിക്കുകയ ല്ലേ വേണ്ടത് ? എന്നു പറഞ്ഞു. നാലാമത്തെ പ്രഭു, അല്ലയോ സ്നേഹിതന്മാരെ! നിങ്ങളാരും സാരത്തെ കണ്ടുപിടിച്ച് പറഞ്ഞില്ല. ലോകത്തിൽ സാരഭ്രതമാ യുള്ളത് ഞാൻ പറയാം കേൾക്കുവിൻ.

            അസാരേഖലുസംസാരേ
            സാരാസാരംഗലോചനാ
            തദർത്ഥംധനമിച്ഛന്തി
            തത്ത്യാഗേതുധനേനകിം

എന്നല്ലെ പ്രമാണം. അതുകൊണ്ടു നല്ല സുന്ദരിമാ രായ സ്ത്രീകളെ തിരഞ്ഞെടുത്ത് അവരിലുള്ള സുഖമ നുഭവിച്ച് , അവർക്കുവേണ്ടി ദ്രവ്യമെല്ലാം ചെലവാക്കു ന്നതല്ലെ പരമാനന്ദം ? ലോകത്തിൽ സ്ത്രീസുഖത്തെ ക്കാൾ വലുതായ സുഖം മറ്റെന്താണ് ? അതുകൊ ണ്ടു സ്വർഗ്ഗസുഖത്തെക്കൂടി തോൽപ്പിക്കുന്നതായ സ്ത്രീസു ഖത്തെ അനുഭവിക്കുന്നതാണ് ഉത്തമം എന്നു പറ ഞ്ഞു. പ്രഭുവിന്റെ യുക്തി ചാതുര്യത്തെ കേട്ട്

അതുതന്നെ നല്ലതെന്നു മറ്റു മൂന്നുപേരും തീർച്ചപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/54&oldid=157311" എന്ന താളിൽനിന്ന് ശേഖരിച്ചത്