താൾ:Budhagadha.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിങ്ങൾ തന്നാലും എനിക്കു ഉടുക്കുവാൻ കിട്ടുന്നത ല്ല. എന്റെ നഗ്നത തീരേണമെങ്കിൽ ബുദ്ധന്റെ ധർമ്മനീതിയെ അനുസരിച്ചു നടക്കുന്ന ഒരു മനുഷ്യ ൻ 'നിന്റെ നഗ്നത തീർന്നു, നിനക്കിനി വസ്ത്രം ല ഭിക്കും.' എന്ന് അനുഗ്രഹിച്ചാൽ മാത്രമേ എന്റെ നഗ്നത തീരുകയുള്ളു.' അത് കേട്ട് കച്ചവടക്കാർ ത ങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ബുദ്ധതത്വോ പാസകനോട് , അവളെ അനുഗ്രഹിച്ച് കുറേ വ സ്ത്രങ്ങൾ കൊടുക്കാൻ പറഞ്ഞു. അതുപ്രകാരം ഉ പാസകൻ അവളെ അനുഗ്രഹിച്ച് , തന്റെ ജല പാത്രത്തിൽനിന്ന് ജലമെടുത്ത് അവളുടെമേൽ ത ളിച്ചു. അപ്പോൾ അവളുടെ ദേഹം ദിവ്യവസ്ത്രാലംകൃ തമായി കാണപ്പെട്ടു. അവൾ പൂർവ്വജന്മത്തിൽ അന്യ ന്മാരുടെ വസ്ത്രങ്ങളെ മോഷ്ടിച്ചതിനു എത്രയോ ജ

ന്മങ്ങളിൽ വസ്ത്രമില്ലാതെ ഉഴലേണ്ടിവന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/44&oldid=157300" എന്ന താളിൽനിന്ന് ശേഖരിച്ചത്