താൾ:Budhagadha.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 20 --

മണിചൂടുന്നുവെന്നാലും ഫണിചാരം ഭയങ്കരൻ.

     ജുർജ്ജനസംസർഗ്ഗത്താൽ

സജ്ജനവുംഹന്തദുഷ്ടമായീടും.

     ലവണംചെറ്റുകലർന്നാൽ
   സുമധുരജലവുംദുഷിച്ചുടുംമെല്ലേ.
സന്തോഷമായഹരിണത്തിനുഭാവമെന്നും സൌശീല്യശാഖിയതിനുന്മദദനുയെന്നും സത്തുക്കജുർജ്ജനസമാഗമമോതിടുന്നു.

സിഗാലൻ___അല്ലയോ പ്രഭോ!അങ്ങുന്നു പറഞ്ഞതെല്ലാം കേട്ടു ഞാൻ തൃപ്തനായി.ഇനി മേൽ ഞാൻ ഏതുവിധമാണ് നടക്കേണ്ടത്?എങ്ങിനെയെല്ലാം നടന്നാൽ ​എനിക്കു സൽഗതി ലഭിക്കും?അതെല്ലാം വിസ്തരിച്ച് പറഞ്ഞുതരിക.

ബുദ്ധൻ __ അല്ലയോ സിഗാലാ!ഞാൻ ഇതുവരെ നിന്നോടു പറഞ്ഞതന്നതായ ദുർഗ്ഗണങ്ങളേയും ദുഷ്പ്രവൃത്തികളെയും നീ ത്യജിക്കേണ്ടതാണ്.ദുഷിപ്രവൃത്തികൾ ചെയ്യുന്ന ദനങ്ങളോടുള്ല സംസർഗ്ഗത്തേയും ത്യജിക്കേണ്ടതാണ് .ഇതുകൂടാതെ,നിന്റെ കയ്യിലുള്ള ദ്രവ്യത്തെ സ്നേഹം ഭാവിച്ച പറ്റിക്കാന്ട വരുന്നവരെയും,വാക്കുകൾ മാത്രം ഭംഗിയിൽ പ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/23&oldid=157282" എന്ന താളിൽനിന്ന് ശേഖരിച്ചത്