താൾ:Budhagadha.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ൽ വാസനയുണ്ടാവും.അവർക്കും മേല്പറഞ്ഞ ഉപ ദ്രവങ്ങളെല്ലാം ബാധിപ്പാനിടവരും.വൂട്ടിലുള്ളവ‌ രെല്ലാം അകാലസഞ്ചാരതല്പരന്മാരായിത്തീരു മ്പോൾ കള്ളന്മാർ വീട്ടിനകത്തു കടന്നു സ്വത്തു ക്കളെ മോഷ്ടിച്ചുക്കൊണ്ടിപോവാനിചവരും.അതു കൊണ്ടു ദ്രവ്യനഷ്ടവും സംഭവിക്കും.പിന്നെ,അ കാലത്തിൽ സഞ്ചരിക്കുന്ന മനുഷ്യനെ,വല്ല കല വുകേസ്സോ,കൊലക്കേസ്സോ തുമ്പുണ്ടാക്കുവാൻ ന ടക്കുന്ന ഗവർമ്മേണ്ടുദ്യോഗസ്തന്മാർ കണ്ടാൽ ശ ങ്കിച്ച പിടിക്കും.അതുകൊണ്ട്,അനാവശ്യമായ ദ്രവ്യനാശത്തിനും ദുരപവാഭത്തിനും ഇടവരും. സിഗാലൻ നൃത്തനാടകാദികളിൽ അത്യാസക്തരാ യി നടക്കുന്നവര്ഡക്ക് സംഭവിക്കാവുന്ന ദോഷങ്ങളെ ന്തെല്ലാമാണ്? ബുദ്ധൻ നൃത്തനാടകാദികളിൽ സക്തരായി നട ക്കുന്നവർക്ക് ദേഹോപദ്രവവും ദ്രവ്യനാശവും പ്രത്യ ക്ഷഫലങ്ങളാണ്.നൃത്തനാടകാദികൾ മിക്കതും രാത്രികാലത്താകയാൽ,അതു കാണ്മാനായി ഉറ ക്കമൊഴിക്കന്നതുകൊണ്ടു ദേഹോപദ്രവം നിശ്ച യം.സ്നേഹിതന്മാർക്കായും നാടകക്കാർക്കായും ചെ ലവിടേണ്ടിവരുന്നതുകൊണ്ടു ദ്രവ്യനാശവും നിശ്ച

യംതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/20&oldid=157279" എന്ന താളിൽനിന്ന് ശേഖരിച്ചത്