താൾ:Budhagadha.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഖവുര

                -------------------------------


      ഈ ഗ്രന്ഥം ബുദ്ധധർമ്മങ്ങളെ പ്രതിപാദിയ്ക്കു

ന്ന ഒരു ഇംഗ്ലീഷുഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി എഴുതീട്ടുള്ളതാകുന്നു. ആ ഇംഗ്ലീഷുഗ്രന്ഥം സുബ്ബസിം ഹ എന്ന ഒരാൾ, പാളിഭാഷയിൽനിന്നു തർജ്ജമ ചെയ്തതായ 'സിഗാലോവാദ' ആകുന്നു. തത്വങ്ങ ൾക്ക് ഉദാഹരണമായി ചില ഐതിഹ്യങ്ങളും ഗ്ര ന്ഥകർത്താവു ചില ബുദ്ധഗ്രന്ഥങ്ങളിൽനിന്ന് എടുത്തുചേർത്തിട്ടുണ്ട്.

        ഇതിൽ  പ്രതിപാദിയ്ക്കപ്പെട്ട വിഷയം സിഗാ

ലൻ എന്നു പേരായ ഒരു ബ്രാമണനു ബുദ്ധഭഗവാ ൻ തത്വോപദേശം ചെയ്തതാകുന്നു. മലയാളരീതി ക്കനുസരിച്ചു സന്ദർഭോചിതങ്ങളായ ചില തത്വങ്ങ ളെ, ഇതിൽ ഞാനും എടുത്തുചേർത്തിട്ടുണ്ട്. മനുഷ്യ ർക്ക്, ഗ്രഹിക്കേണ്ടതും, ത്യജിക്കേണ്ടതുമായപല വി ഷയങ്ങളും ഇതിൽ അടങ്ങീട്ടുണ്ട്. അറിവില്ലാത്തവ ർക്ക്, ഈ ഗ്രന്ഥം ഏറ്റവും ഉപകാരമായിത്തീരുമെ

ങ്കിൽ എന്റെ പരിശ്രമം സഫലമാകുമെന്നു പറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/2&oldid=157278" എന്ന താളിൽനിന്ന് ശേഖരിച്ചത്