താൾ:Budhagadha.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബുദ്ധൻ __റാക്ക്,കള്ള്,കറപ്പ്,കഞ്ചാവ് ഇവയെ ല്ലാമാകുന്നു ലഹരിവസ്തുക്കൾ.ഇവകളെ ഉപയോ ഗിക്കുന്നതുകൊണ്ടുള്ള ദാഷങ്ങൾ കേൾക്കുക ഇ വകൾക്ക് അടിമയായി ഭവിച്ചവൻ,വെണ്ടുന്ന സമയത്ത് ഒരു പ്രവൃത്തിയും ചെയ്യാത്തവനായി ത്തീരും.അവന്നു സ്വയംബുദ്ധി ഒരിക്കലും ഉണ്ടാ വില്ല.ഒരു പ്രവൃത്തിയിലും ഉഝാഹമോ ജാഗ്ര തയോ ഉണ്ടാവില്ല.ധൈർയ്യത്തെയും സത്യത്തെ യും അവൻ മറന്നുക‌ളയും.എന്നുമാത്രമല്ല.ദ്രവ്യ നാശം,കലഹം,പലവിധ രോഗങ്ങ,ദുഷ്കീ ർത്തി,മാനാവമാനബോധമില്ലാതിരിക്കുക,ബുദ്ധി ശക്തിക്കു ക്ഷയം ഇവകളും ഉണ്ടാവുന്നതാണ് സിഗാലൻ __പ്രഭോ! ഇനി അകാലസഞ്ചാരത്താലു ണ്ടാവുന്ന ദോഷങ്ങളേയും പറഞ്ഞുതരിക. ബുദ്ധൻ __അതും പറയാം.അകാലസഞ്ചാരത്താൽ ആറുവിധദോഷങ്ങൾ ഉണ്ടാവാനിടയുണ്ട്.അകാ ലത്തിൽ സഞ്ചരിക്കുന്ന മനുഷ്യന്നും,മുള്ളിലും കല്ലി ല്ലം കയറി കാലുകൾ മുറിയുക വിഷജന്തുക്കൾ കാലിൽ കടിപ്പാനിടവരിക ശത്രുക്കൾക്കു ഉപദ്ര വിപ്പാനിടവരിക ഏതു മനുഷ്യൻ അകാലത്തില്ഡ പുറത്ത് സഞ്ചരിപ്പാൻ പോകുന്നുവോ,അവന്റെ

പുത്രകളത്രഭൃത്യാദികൾക്കും അകാലസഞ്ചാരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/19&oldid=157277" എന്ന താളിൽനിന്ന് ശേഖരിച്ചത്