താൾ:Budhagadha.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രാധമല്ലോയമനായതുനിർണ്ണയം ക്രോധമല്ലോനിജധർമ്മക്ഷയകരം. സിഗാലൻ പ്രഭോ! മൂഢതകോണ്ടും ഇപ്രകാരമു ള്ള ആപത്തുകൾ വരുവാനിടയുണ്ടോ? ബുദ്ധൻ ഉണ്ട്.മനുഷ്യൻ മൂഢതകൊണ്ടു പലവി ധപാപങ്ങൾക്കു പാത്രീഭവിക്കുന്നു. സിഗാലൻ പ്രഭോ!ധനനാശത്തിന്നു മുഖ്യകാര ണങ്ങളായി ആറുപ്രവൃത്തികളെ പറഞ്ഞുവല്ലോ. അത് എന്തെല്ലാമാണ്.ദയചെയ്തു പറഞ്ഞുത രിക. ബുദ്ധൻ പറയാംകൾക്കു 1.ബുദ്ധിക്കു മദത്തെ ഉണ്ടാക്കുന്ന ‌മദ്യം മുതലായ ലഹരി വസ്തുക്കളെ ഉപയോഗിക്കുക 2.അസമയത്ത് (തെരുവിൽ കൂടി)സഞ്ചരിക്കരുത് 3.നൃത്തനാടകസംഗീതാദി ശാലകളിൽ നിരന്തരം പോയ്ക്കൊണ്ടിരിക്കുക 4. ചൂതു കളിക്കുക 5. ദുഷ്ടജനസംസര്ഡഗ്ഗം 6,മടി യനായിരിക്കുക ഇങ്ങിനെ ആറു പ്രവർത്തികളാ കുന്നു. സിഗാലൻ പ്രഭോ!ലഹരിവസ്തുക്കൾ ഏതെല്ലാമാ കുന്നു?അത് ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോ ഷങ്ങളെന്തെല്ലാനാണ്?

*3


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/18&oldid=157276" എന്ന താളിൽനിന്ന് ശേഖരിച്ചത്