Jump to content

താൾ:Budhagadha.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10 -----

ന്ന അഞ്ചു ഘടങ്ങൾ ചേർന്നിട്ടുള്ളതാകുന്നു.അ ല്ലയോ സിഗാലാ!ഹിംസ എന്ന പാപം പൂർത്തി‌ യാകണമെങ്കിൽ താഴെ പറയുന്ന അഞ്ചു സംഗ തികൾ മുഖ്യമായി വേണ്ടതാകുന്നു. (1)തന്റെ ഹിംസക്കു പാത്രമാകുന്ന വസ്തു ഒരു ജന്തുവാണെന്നുള്ള ബോധം തനിക്കുണ്ടായിരിക്കക. (2)ആ ജന്തു ജീവനുള്ളതാണെന്നു തനിക്ക ബോദ്ധ്യമണ്ടായിരിക്കുക. (3)ആ ജന്തുവിനെ കൊല്ലുവാൻ തീർച്ചയാക്ക ക.(ആലോചിച്ചാക്കുക) (4)ജീവഹാനി ചെയ്യാനുള്ള മാർഗ്ഗങ്ങളെ പ്ര യോഗിക്കുക. (5കൊലചെയ്ക. സിഗാലൻ-- അല്ലയോ പ്രഭോ!ഇങ്ങിനെയുള്ള ജന്തു ഹിെസകോണ്ട് എന്തു ദോഷമാണ് സംഭവിപ്പാ‌ നുള്ളത്. ബുദ്ധൻ -- ജന്തുഹിംസയാകുന്ന പാപത്തിന്റെ ഫല ങ്ങൾ,ഒന്നാമത്,ദീർഘകാലം നരകങ്ങളിൽ കി ടന്നുഴലുക രണ്ടാമതു ജന്തവർഗത്തിൽ പുനർജനി ക്കുക പിന്നെ മനുഷ്യനായിത്തന്നെ ജനിപ്പാനിട വരികലും അംഗഹീനനായും വിരുപിയായും ദു ശ്ശീസനായും രോഗിയായും അല്പായുസ്സായും ഭവിക്കു

ക; ഇങ്ങിനെയെല്ലാമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/13&oldid=157271" എന്ന താളിൽനിന്ന് ശേഖരിച്ചത്