Jump to content

താൾ:Budhagadha.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-- 8 --

മുതൽ ഞാൻ ഇപ്രകാരം ചെയ്തുവന്നതാണ് :_ ' എ ന്നു പറഞ്ഞു. ബുദ്ധൻ_ അല്ലയോ ബ്രാഹ്മണാ! ബുദ്ധതത്വങ്ങളി

  ലൊന്നും   ഇങ്ങനെയല്ല   ദിഗ്വന്ദനം   ചെയ്യുവാൻ
  പറഞ്ഞിരിക്കുന്നത്.

സിഗാലൻ_ പ്രഭോ! എനിക്കു ബുദ്ധതത്വങ്ങൾ ഒ

  ന്നും  അറിയില്ല.  അതിൽ   എങ്ങനെയാണ്  പറ
  ഞ്ഞിരിക്കുന്നതെന്നു  ദയവുണ്ടായി  എനിക്കു   പറ
  ഞ്ഞുതന്നാൽ  ഞാൻ  അതുപോലെ   ചെയ്തുകൊ
  ള്ളാം. അതു എനിക്കു ഗുണകരമാണല്ലൊ.

ബുദ്ധൻ_ എന്നാൽ ഞാൻ പറയാം. ശ്രദ്ധയോടെ

  കേൾക്കു.

സിഗാലൻ_ പ്രഭോ! ഞാനിതാ തയ്യാറായിരുക്കുന്നു. ബുദ്ധൻ_ മനുഷ്യൻ മാനസികങ്ങളായ നാലുവിധ

  വികാരങ്ങളെ  ഏതുവിധമെങ്കിലും   പണിപ്പെട്ടു  ന
  ശിപ്പിക്കേണ്ടതാണ്. അങ്ങനെ  ചെയ്താൽ ,   മനു
  ഷ്യർ പാപകർമ്മങ്ങളെ ചെയ്യുവാൻ പ്രേരണ ചെ
  യ്യുന്നതായ നാലു ദുർഗ്ഗുണങ്ങളിൽനിന്നും , ധനനാ
  ശത്തിനു  മുഖ്യകാരണങ്ങളായ  ആറു  സംഗതിക
  ളിൽനിന്നും  വിമിക്തരായി   ഭവിക്കും.  ഇവകളിൽ
  നിന്നു  മോചിക്കപ്പെട്ടവർ   മാത്രമേ,  നീ  വന്ദിക്കു

ന്നതായ ആറു ദിക്കുകളിൽനിന്നുണ്ടവുന്ന ദോഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Budhagadha.pdf/11&oldid=157269" എന്ന താളിൽനിന്ന് ശേഖരിച്ചത്