ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തേജസ്സിന്നും തെളിക തൊഴുന്നേ
ന്നോജസ്സുണ്ടാക്കണമീ ഗാനം (ഹരി….)
വിശ്വേഷാമനുരഞ്ജനേന ജനയന്നാനന്ദമിന്ദീവര-
ശ്രേണീശ്യാമളകോമളൈരുപനയന്നം ഗൈരനംഗോത്സവം!
സ്വഛന്ദം വ്രജസുന്ദരീഭിരഭിത: പ്രത്യംഗമാലിംഗിത
ശൃംഗാരസ്സഖി! മൂർത്തിമാനിവ മധൌ മുഗ്ദ്ധോ ഹമി: ക്രീഡതി!!
അദ്യോത്സംഗവസത്ഭുജംഗകബളക്ലേശാദിവേശാചലം
പ്രാലേയപ്ലവനേച്ഛയാനുസരതി ശ്രീഖണ്ഡ ശൈലാനില:!
കിഞ്ചിൽ സ്നിഗ്ദ്ധരസാലമൌലിമുകുളാന്യാ ലോക്യഹർഷോദയ-
ദുന്മീലന്തി കുഹു:കുഹുരിതി കളോത്താളാ: പിനാകാം ഗിര:!!
ശ്ലോകം
രാസോല്ലാസഭരേണ വിഭ്രമഭൃതാമാഭീരവാമദ്രുവാ-
മഭ്യർണേ പരിരഭ്യ നിർഭരമുര: പ്രേമാന്ധയാ രാധയാ!
സാധു തദ്വദനം സുധാമയമിതി വ്യാഹ്യത്യ ഗീതസ്തുതി-
വ്യാജാലിംഗിതചുംബിത സ്മിതമനോഹാരീ ഹരി: പാതുവ:!!