താൾ:Bhashabharatham Vol1.pdf/732

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അജാതശത്രു സമ്പാദിച്ചാനന്ദിച്ചും സഹാനുജൻ.
ഭ്രതാക്കളെത്തു കൗന്തേയൻ വയസ്സിന്റെ മുറയ്കുതാൻ 50

സൽക്കാരം ചെയ്തു മാനിച്ചു വുട്ടയച്ചു നരേന്ദ്രരെ.
യുധിഷ്ടിരാനുവാദത്താൽ ക്ഷിതിപമ്മാർ മഹാരസം 51

സ്വദേശം പുക്കിതുടനേ നാനാ വാഹനമൊത്തഹോ!
ഏവം പുരുഷശാർദ്ദുലൻ മഹാബുദ്ധി ജനാർദ്ദനൻ 52

കെല്തിച്ച പാർത്ഥരെകെണ്ടു വൈരിയാം മാഗധേന്ദ്രനെ.
ബുദ്ധിപുർവ്വം ജരാസന്ധൻതന്നെക്കെല്ലിച്ചരിന്ദമൻ 53

ധർമ്മഭ്രുവിനെയും കുന്തിയെയും പാഞ്ചാലിയേയുമേ
സുഭദ്രയേയുമബ് ഭീമാർജ്ജുനമാദ്രേയരേയരുമേ 54

സമ്മതിപ്പിച്ച ധൗമ്യാനുവാദാൽ ദ്വാരക പൂകീനാൽ.
മനേവേഗമിയന്നോരാ മനോഹരാമഹരഥ 55

യുധിഷ്ടിരൻ നൽകിയതിലോറിദ്ദിക്കുമുഴക്കവേ
നന്ദ്യാ ധർമ്മാജാദ്യമ്മാർ പാണ്ഡവമ്മാർ നരോത്തമാ 56

വലംവെച്ചു മാന്യകർമ്മകാരിയാം നരകാരിയെ.
ദേവകീസുതനാം വാസുദേവൻ പോയെരുശേഷമേ 57

മഹാജയം പൂണ്ട മന്നോർക്കഭയം നൽകിയാ നൃപൻ.
അക്കർമ്മാകെണ്ടധികമായ് കൈകെണ്ടു പുകൾ ഭാരത 58

ദ്രൗപദിക്കാപ്പാണ്ഡവമ്മാർ പരമാനന്ദമേകിനാർ.
അക്കാലത്തിന്നൊത്തതെന്തേ ധർമ്മകാമാത്ഥയുക്തമായ് 59
അതു ചെയ്ത നൃപൻധർമ്മാൽ പ്രജാൽപാലനകീർത്തനം.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/732&oldid=157066" എന്ന താളിൽനിന്ന് ശേഖരിച്ചത്