ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhashabharatham Vol1.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
148
അനുക്രമണികാപൎവ്വം
സോത്സാഹനാം മന്നവനോടു ചൊന്നാൻ
താൻ തന്റെ കാര്യം നൃപ, ചെയ്യവേണ്ടൂ. 174

ഉത്തങ്കൻ പറഞ്ഞു

രാജരാജ, ഭവത്താതരാജനെക്കൊന്നതാരുവാൻ?
ആ ദുഷ്ട തക്ഷകാഹിക്കു പേൎത്തും നീ പകവീട്ടെടോ
വിധി കല്പിച്ചൊരാക്കൎമ്മവിധിക്കൊത്തിതു കാലവും
വഅതിനാൽ മാന്യതാതാഘപ്രതിക്രിയ നടത്തെടോ
"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/73&oldid=246748" എന്ന താളിൽനിന്ന് ശേഖരിച്ചത്