താൾ:Bhashabharatham Vol1.pdf/631

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

706
ഓരോ വർഷങ്ങളിടവിട്ടവൻ പാർഷതപുത്രിയിൽ
പിറന്നുണ്ടായി രാജേന്ദ്ര, പരസ്പരതിഹൈഷികൾ.
ജാതകർമ്മം ക്രമം പോലെ ചൌളോനയനാതിയും
മുറയ്ക്കവർക്കു ചെയ്താനാദ്ധൌമ്യൻ ഭാരതസത്തമ!
വേദാദ്ധ്യയനവും ചെയ്തു ചരിത്രവ്രതരാമവർ
പഠിച്ചാരർജ്ജുനനിൽനിന്നിഷ്വസ്രം ദൈവമാനുഷം.
ദിവ്യഗർഭാഭരായ് വ്യൂഢോരസ്കരാ മക്കളൊത്തഹോ!
നരനായക, നന്ദിച്ചാർ പരമാപ്പാണ്ഡുനന്ദനർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/631&oldid=156957" എന്ന താളിൽനിന്ന് ശേഖരിച്ചത്