താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

SI ഇതു കേട്ട ബലശാലിയായ ലക്ഷ ണൻ വാൾ ഉ തരി കൂപ്പണഖയു ടെ കാതും മൂക്കും ചോദിച്ചു. ഉടൻ ഭയങ്കരിയായ ആ രാക്ഷസി കഠിനവേദനയോടെ ഘോരഘോരം ഗജിച്ചുകൊണ്ടു വന്നവഴി തന്നെ കാട്ടിലേക്കു പാഞ്ഞുകളഞ്ഞു. രക്തത്തിൽ മുഴുകി വഷ കാലത്തെ കരിങ്കാറുപോലെ പലതരം മുറവിളിച്ചുകൊണ്ട് അവൾ കാനനം മുഴക്കി. വഴിനീളെ രകം പൊഴിച്ചും കൈകൾ പൊക്കി ഗിച്ചു കൊണ്ടു വിരൂപിതയായ അവൾ ജനസ്ഥാനത്തിൽ ചെ ന്നു രാക്ഷസന്മാരാൽ ചുററപ്പെട്ട് തന്റെ ഭ്രാതാവിനെ ശരണം പ്രാപിച്ചു. ആകാശത്തിൽനിന്നു വീഴുന്ന അശനിപോലെ അവ ൾ ഉഗ്രദശനനായ ഖരൻ പാദമൂലത്തിൽ ചെന്നു പതിച്ചു. രാഷ്ടയായ സീതയോടും ലക്ഷ്മണനോടുംകൂടി ശ്രീരാഘവൻ വന ത്തിൽ വന്നിട്ടുണ്ടെന്നും അവർ തന്റെ അംഗങ്ങളെ ചോദിച്ചു തന്നെ ഇവിധം വിരൂപയാക്കിത്തീർത്തുവെന്നുമുള്ള എല്ലാ സംഗ തിയും കടുനിണത്തിലാണ്ടുംകൊണ്ടു് ഭയമൂരിതയായ അവൾ ത ൻറ ഭ്രാതാവിനോടറിയിച്ചു. ഗ്ഗം 19 സ നൃാ ഗമനം. ഖ ര

രക്തത്തിൽ മുഴുകിയവളും വിരൂപിതയുമായി തന്റെ കാ ലുംൽ വന്നു വീണുകിടക്കുന്ന ആപ്പണഖയെക്കണ്ടു ഖരൻ ക്രോധ സംതപ്തനായി ഇങ്ങിനെ പറഞ്ഞു. ഭ! ഭഗിനി നീ മോവാവും സംഭ്രമവും പരിത്യജിക്ക. നിന്നെ ഇവിധം വിരൂപയാക്കിയതാ രെന്നു പറക. വെറുതെ കിടക്കുന്ന ഉഗ്രവിഷത്തോടുകൂടിയ കൃഷ്ണ സത്തെ നേരമ്പോക്കായി അംഗുലികൾകൊണ്ടു കുത്തിനോക്കു ന്നതാർ. കഴുത്തിൽ വന്നു വീണിട്ടുള്ള കാലപാശത്തെ അറിയാത്ത ആ മൂഡാനാരാണ്. നിന്നോടു നേരിട്ട്, ഏതൊരുവൻ ഈ മഹാ വിഷത്തെപ്പാനംചെയ്തു. ബലവിക്രമസമ്പന്നയും സ്വച്ഛന്ദമാരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/56&oldid=203273" എന്ന താളിൽനിന്ന് ശേഖരിച്ചത്