താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
46

മാതാവെ നിന്ദിച്ചുകൊണ്ടു പറയുന്ന ധർമജ്ഞനായ ലക്ഷ്മണൻ ഈ വാക്കുകൾ കേട്ടു അറിയാഞ്ഞ് ശ്രീരാഘവൻ ഇങ്ങിനെ വചിച്ചു. “ഹെ! വത്സ! നീ ഒരു വിധത്തിലും മാതാവിനെ നിന്ദിക്കരുത്. ഇക്ഷാകു കുലസെ ഭരൻ 1 1 159ം മാത്രം പ റയുക. ചൊ! സുമിതാ മജ! എന്റെ ചിന്നം വനവാസത്തിങ്കൽ നിശ്ചലമാണെങ്കിലും ഒരു നെ ക്ക മ്പോൾ അതു തീരെ ചഞ്ചല ്പട്ടുപോകുന്നു, മമതാ. 53ാളും 21:തകങ്ങളുമായി അവൻ ത വിരാണികൾ ! രാവു 1:13T! എന്നാ ചിതen അപ ഹരിക്കുന്നു. മഹാത്മാവായ ഭരതനോടും ധീരനായ ശത്രയ്ക്കു നോ ടും നിന്നോടും കൂടി ഒന്നിച്ചു വസിപ്പാൻ എനിക്കിനി എന്നു സാ ധിക്കും എന്നിങ്ങിനെ വിലപിച്ചുകൊണ്ടു ശ്രീരാഘവൻ, ഗോദാ വരിയിൽ ചെന്നിറങ്ങി സീതയോടും ലക്ഷ്മണനോടും കൂടെ സാനം ചെയ്തു. പിതൃക്കളേയും ഉദിച്ചുയരുന്ന സുജനേയും മറ്റു ദേവ ന്മാരെയും ഭക്തിപുരസ്സരം ഉദകംകൊണ്ടു പൂജിച്ച് അവർ & ശ്ര മത്തിലേക്കു തിരിച്ചു. ഇങ്ങിനെ ലക്ഷ്മി നോടും സീതയോടും കൂടി തിരിച്ചുപോരുന്ന ശ്രീരാഘവൻ സ്നാനം ചെയ്തു തിരിച്ചുപോരുന്ന ഗിരീശനും ഗിരിരാജപുത്രിയുമെന്നപോലെ വിളങ്ങി.



സർഗം 17

ശുപണഖയുടെ ആഗമനം.

സ്റ്റാനാനന്തരം ശ്രീരാഘവൻ സീതയോടും ലക്ഷ്മണനോടും കൂടെ ഗോദാവരീതീരത്തിൽനിന്നു തിരിച്ചു. പൂർ സന്ധ്യയേയും വന്ദിച്ച് അവർ മൂവരും ആശ്രമത്തിൽ ചെന്നുചേർന്നു. മഹഷിമാ രാൽ പൂജിക്കപ്പെട്ട്', ലക്ഷ്മണനോടു പല കഥകളും പറഞ്ഞുകൊ ണ്ടു രാഘവൻ അവിടെ സസന്തോഷം വസിച്ചു പോന്നു. മഹാ ബാഹുവായ ആ പുരുഷപുംഗവൻ സിതയോടൊന്നിച്ച് ചിത്രന ക്ഷത്രത്തോടുകൂടിയ ചന്ദ്രനെന്നപോലെ ആ പണ്ണശാലയിൽ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/51&oldid=203231" എന്ന താളിൽനിന്ന് ശേഖരിച്ചത്