താൾ:Bhasha deepika part one 1930.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

34
മത്തികോടു്, 28-3-1103

ബഹുമാനപ്പെട്ട ഗുരുനാഥൻ ബോധിപ്പാൻ,

എനിയ്ക്കു് തലവേദനയും പനിയും നിമിത്തം സ്ക്കൂ ളിൽ ഹാജരാവാൻ നിവൃത്തിയില്ല. അതുകൊണ്ടു് ഇന്നും നാളെയും രണ്ടുദിവസത്തേക്കു് ദയവായി അവധി തരു വാറാകണമെന്നു് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

എന്നു് വിനീതയായ

എം. സ്. പത്മാവതിഅമ്മ

കറണ്ടീവീടു്,

മ-രാ-രാ-ശ്രീ
ഹെഡ് മാസ്റ്റർ അവർകൾ
മിടാലം പ്രൈമറിസ്കൂൾ
(കൈവഴി)

[ബി] ഹർജികൾ.

(൧). ഒരു കുട്ടിയുടെ രക്ഷകർത്താവു്, സ്ക്കൂൾഹെഡ മാസ്റ്റർക്കു് (ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനു് അപേ ക്ഷികികുന്നതു്)

നല്ലൂർ പ്രൈമറിസ്ക്കൂൾ.

ഹെഡ് മാസ്റ്റർ അവർകൾക്കു്,

ട്രാൻഫർ സർട്ടിഫിക്കെറ്റിനുള്ള അപേക്ഷ.

എന്റെ മകനും,ആ സ്ക്കൂൾ നാലാംക്ലാസ്സിൽ നി ന്നു് ഇക്കഴിഞ്ഞ വർഷാവസാനപ്പരീക്ഷയിൽ ജയിച്ചവ നും ആയ എൻ. രാമകൃഷ്ണപിള്ള എന്ന വിദ്യാർത്ഥിയെ

വിളവംകോടു വി. എം. സ്ക്കൂൾ അഞ്ചാംക്ലാസ്സിൽ ചേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/39&oldid=156418" എന്ന താളിൽനിന്ന് ശേഖരിച്ചത്