താൾ:Bhasha deepika part one 1930.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26

മൂന്നാം പ്രകരണം

തെറ്റുതിരുത്തൽ

പാഠം 1

ചില അബദ്ധങ്ങളെ ഇടതുവശത്തും അതിനുള്ള സുബദ്ധങ്ങളെ എതിരെ വലതുവശത്തും ആയിട്ട് താഴെ എഴുതിക്കാണിച്ചിരിക്കുന്നു.

അബദ്ധം തെറ്റിന്റെ എണ്ണം സുബദ്ധം
ഇങ്ങിനെ 1 ഇങ്ങനെ
അതൃത്തിതർക്കം തർക്കിക്കയാണങ്കിൽ 5 അതിർത്തിത്തർക്കം പുറപ്പെടുവിക്കയാണെങ്കിൽ
ഏതാനം 1 ഏതാനും
പ്രവർത്തികൾ 2 പ്രവൃത്തികൾ
മുടങ്ങുന്നതാണെ 1 മുടങ്ങുന്നതാണ്
ഒരൂ മയിത്സിനിപ്പുറം 3 ഒരു മൈലിനിപ്പുറം
പസിയ്ക്കുന്ന 1 വസിക്കുന്ന
മിസ്റ്റർ പരമീശ്ചരൻപിള്ള അവർകൾ 3 മിസ്റ്റർ പരമേശ്വരൻപിള്ള (പരമേശ്വരൻപിള്ള അവർകൾ)
പക്ഷെയെങ്കിൽ 1 പക്ഷെ
പെട്ടെന്ന് 2 പെട്ടന്നു്
വന്ന് കേറും 4 വന്നുകയറും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_deepika_part_one_1930.pdf/31&oldid=156410" എന്ന താളിൽനിന്ന് ശേഖരിച്ചത്