താൾ:Bhasha champukkal 1942.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
<poem>ജ്വാലാനിർദഗ്ദമീനധ്വജ,മചലസുതാ- രൂഢവാമാങ്കഭാഗം, കാലാരാതിം, കപർദ്ദോദരകബളിതമ- ന്ദാകിനീമാനനീയം, കൈലാസാവാസലോലം, കനിവൊടു1മനമേ;

ചന്ദ്രചൂഡം ഭജേഥാഃ."

എന്നും ഉള്ള ശ്ലോകങ്ങൾ അത്തരത്തിൽപ്പെട്ടവയാണ്. ഇവ കൂടാതെ അണിയറയിൽവച്ചു ലൊല്ലേണ്ട ചില ശ്ലോകങ്ങളുമുണ്ട്; അവയ്ക്ക് നേപഥ്യശ്ലോകങ്ങളെന്നാണ് പേർ. അവയിൽ ഗണപതിസ്തവരൂപമായ
<poem>"മങ്ഗല്യാനാം നിദാനം മനസി കരുതിനേൻ മത്തമാതങ്ഗവക്ത്രം തുങ്ഗശീമാതുളങ്ഗോജ്ജ്വലകരകമലം മാതുരങ്കേ നിഷണ്ണം ഭങ്ഗ്യ തുമ്പിക്കരംകൊണ്ടണിമതിയെ വലി- ച്ചും കുചാഭോഗശൈലേ ശൃങ്ഗാഗ്രംകൊണ്ടു പാഞ്ഞും കളികളിൽ മുഹുരാ- ലിങ്ഗ്യമാനം ഗണേശം." എന്നും സരസ്വതീസ്തവരൂപമായ "നാളീകോത്ഭൂതജായേ ജയ ജയ നളിനാ- ദ്രീന്ദ്രകന്യാസ്വരൂപേ, ത്രൈലോക്യാനന്ദശീലേ ജയ ജയ നിതരാം

ബാലചന്ദ്രാർദ്ധമൌലേ,


1. കനിവു്= ഭക്തി

87


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/99&oldid=156399" എന്ന താളിൽനിന്ന് ശേഖരിച്ചത്