Jump to content

താൾ:Bhasha champukkal 1942.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
<poem> "ലോകാനാമേകനാഥം പദളിരിൽ വണ-

    ങ്ങും ജനാനാമശേഷാ-

മാകാംക്ഷാം പൂരയന്തം നയശിഖിശിഖാ-

   ലീഢചൂതായുധാങ്ഗം

ഏകീഭാവായ കുന്നിൻമകളെ നീജശരീ-

   രാർദ്ധാമായ്ച്ചേർത്തു പേർത്തും

ഭോഗോന്മേഷം വളർക്കും വിബുധപരിവൃഢം

ചന്ദ്രചൂഡം ഭജേഥാഃ."


എന്ന ശ്ലോകം ശൈവകഥാരംഭത്തിലും ഉച്ചരിക്കുക പതിവായിരുന്നു. ചിലപ്പോൾ വേറേ ശ്ളോകങ്ങളും അവയുടെസ്ഥാനത്തിൽ പ്രയുക്തങ്ങളായി കാണുന്നുണ്ടു്.
<poem>"ലക്ഷ്മീവക്ഷോജഭാഗേ നിറമിയലിന കാ

            ശ്മീരശോണീകൃതാങ്ഗം
   ദുഷ്കർമ്മവ്രാതമാദ്യത്തിമിരനികരവി-
             ധ്വംസനേ ചണ്ഡഭാനും
   ചൊല്കൊണ്ടീടിന്ന ലോകത്രയജനനപരി-
             ത്രാണസംഹാരദീക്ഷാ-
    ദക്ഷം ശ്രീവത്സലക്ഷ്മാഞ്ചിതമായി മനമേ,

പത്മനാഭം ഭജേഥാഃ."

എന്നും
<poem>"നാലാമ്നായൈകമൂലം, നവജനദിവിഷൽ-

           പാദപം, നേത്രവഹ്നി-

87










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/98&oldid=156398" എന്ന താളിൽനിന്ന് ശേഖരിച്ചത്