ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമധ്യായം
<poem>"ത്രൈലോക്യത്തിനു പത്മനാഭചരിതം
കർണ്ണാമൃതം മേല്ക്കുമേൽ;
മാലോകർക്കതിലും മനോഹരമഹോ!
രാമാവതാരത്സവം;
മാലാറീടുവതിന്നു പാർക്കിലതു നീ
തോഴാ, ചെവികക്കൊൾക പൂ-
മാലാസൌരഭസാരമൻപൊടു മുക-
ക്കും വണ്ണമാനന്ദനം."
(രാമാവതാരം)
"ആരോഗ്യം പോന്നുദിച്ചീടുദക നിയതമൊരെ-
ശ്വർയ്യവും, മാസ്തു താപം,
വാരം വാരം വളർന്നീടുക പരമസുഖോ-
ല്ലാസമാസാം പ്രജാനാം,
ശ്രീരാമൻ വാജിമേധാധ്വരമതിമഹിതം
ചെയ്തയോധ്യാനഗർയ്യാം
നേരേ തൽഭ്രാതൃപുത്രൈസ്സഹ തെളിവിലിരു-
ന്നോരു നാളെന്നപോലെ."
(അശ്വമേധം)
"യോ ബഭഞ്ജ ധനുരൈന്ദുശേഖരം ;
ഗ്രാവിഭിർജ്ജലനിധിം ബബന്ധഃ;
കോലലാവമലുനാച്ച രാവണം;
സോപ്യഗാ, ദിതരകേഷു ക കഥാ?"
(സ്വർഗ്ഗാരേഹേണം)
81

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.