താൾ:Bhasha champukkal 1942.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
പാദിക്കുക എന്നുള്ളത് അഞ്ചാമത്തെ സമ്പ്രദായമായി പരിഗണിക്കാം. ഇവയ്ക്കെല്ലാം യഥാക്രമം ഒരോ ഉദാഹരണം രാമായണചമ്പുവിൽനിന്നുതന്നെ ഉദ്ധരിച്ചുകൊള്ളട്ടെ. <poem>"വാരാർന്നാസ്ഥാനരങ്ഗേ വിരവിലി‌വിടെ വ- ന്നിങ്ങനേ തമ്മിലെത്തും നേരം തേഴാ, വിളഞ്ഞൂ മമ മനസി സഭാ- കമ്പിതേ വൻപ്രസാദം, ക്ഷീരാബ്ദൌ രാവണോപദ്രവവിശതയാ ചെന്നു നാരായചണോക്തം നേരം തേൾക്കുംവിധൌ പണ്ടഗമരപരിഷദാ- മുള്ളിലുണ്ടായപോലെ." (രാവണോത്ഭവം) "ചിത്തേ തോഴേ, സരോജനേത്രചരണാം- ഭോജം തുടർക്കും1നൃണാ- മുൾത്തുർന്നീടിന ദുഷ്കൃതം മുതലറും വേഗേന നിർണ്ണീയതാം ; ശുദ്ധേ രാഘവസങ്ഗമേ ഭുവി കരി- ങ്കല്ലാമഹല്യയ്ക്കു പ- ണ്ടെത്തീടും തഴിലെത്ര പാവനമഹോ! നീ ഹന്ത കേൾപ്പീലയോ?"

(അഹല്യാമോക്ഷം)


തുടർക്കും ബന്ധിക്കുന്ന

80


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/91&oldid=156391" എന്ന താളിൽനിന്ന് ശേഖരിച്ചത്