ഭാഷാചമ്പുക്കൾ
<poem>പൊന്മാടത്തിന്നുമേലേ മണിനിലയിലിരി
പ്പാലവട്ടം പിടിപ്പാ൯
പേണ്മാോനേൽ ക്കണ്ണിമാരുണ്ടനവധിസുഖ,മോർ ത്തീടു,സീതേ തദാനീംപൊന്മാടത്തിന്നുമേലേ മണിനിലയിലിരി
പ്പാലവട്ടം പിടിപ്പാ൯
പേണ്മാോനേൽ ക്കണ്ണിമാരുണ്ടനവധിസുഖ,മോ ത്തീടു,സീതേ തദാനീം. കഷ്ടം കാട്ടാവണക്കിന്നിലയിലശന,മ പ്പൂച്ച,കോക്കാനിവറെറ ച്ചുട്ടിട്ടത്യത്നഹദ്യം കറി,ചെറുതകര ച്ചാറുപാനീയ സാരം നഷ്ടാശങ്കം തരൂണാം കര2തിലുടനിരി പ്പ,ങ്ങുമിങ്ങും നരിച്ചീൽ വട്ടത്തിൽപ്പാഞ്ഞു വീയും തവ സഹചരനോർ
ത്തീടുന്നു സീതേ വിശേഷം"
ഇവയ്ക്ക് രാമായണ ചമ്പുവിലേ ഇതര വദ്യങ്ങളോടുള്ള സാജാത്യം പ്രത്യക്ഷമാണ്. അങ്ഗുലീയാങ്കത്തിലേ 'അഥ ദശരഥവദനാരവിന്ദ' ഇത്യാദി സംസ്കൃത പദ്യം കൊച്ചിയിലേ പാഠത്തിലില്ല. എന്നാൽ തതോ ദൈത്യ ബലമിവ പ്രകടതാരകം ഭാരതസമരമിവ വർദ്ധമാനോലൂകകളകളം ദൃഷ്ടദ്യുമ്നവീര്യമിവ കുണ്ഠിതദ്രോണ പ്രഭാവം ഇത്യാദി തിമിരവർണ്ണനപരമായ മറ്റൊരു സംസ്കൃതഗദ്യം ഇതിൽ അന്യത്ര സ്ഥലം പിടിച്ചിരിക്കുന്നു. അതു സുബന്ധുവിന്റെ വാസവദത്തയിനിന്നു് എടുത്തു ചേർത്തിട്ടുള്ളതാണു്.
1.ഏൽ - (ഏലുന്ന)മത്സരിക്കുന്ന 2. കരൽ- പൂങ്കൊത്ത്
76

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.