താൾ:Bhasha champukkal 1942.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം
ശേഷനായ് ത്തീർന്ന രാവണൻ മണ്ഡോദരിയുടെ ഉപദേശം അപേക്ഷിക്കുന്ന ഘട്ടം കവി <poem> "ചിന്താസന്താനസന്ദാനിതവിവശമനാ-

       രാക്ഷസേന്ദ്രൻ തദാനീം
 മന്ത്രാർത്ഥം ചെന്ന മണ്ഡോദരിയെ മടിയിൽവ-
   ച്ചശ്രുധാരാകുലാക്ഷീം
പന്തേലുംകൊങ്ക രണ്ടും പരിചിനൊടു സലീ-
  ലം തലോടിത്തലോടി-
പൈന്തേൻപെയ്യുന്ന വാചാ പരഭൂതമൊഴിയാൾ-
 തന്നൊടേവം ബഭാഷേ."

എന്ന പദ്യംകൊണ്ടു് ഉപക്രമിപ്പിക്കുകയും, തദനന്തരം മഹാനാടകത്തിലേ, <poem>"രാമായ പ്രതിപക്ഷകക്ഷശിഖിനേ

      ദാസ്യാമി വാ മൈഥിലീം,
 യുദ്ധേ രാഘവസായകൈർവിനിഹത-
   സ്സ്വർഗ്ഗം ഗമിഷ്യാമി വാ ?
നീതിജ്ഞേ, കഥയസ്വദേവി, കതമഃ
  പക്ഷോ ഗൃഫീതസ്ത്വയാ ?
സുശ്രാവ്യം പ്രിയമസ്മദീയ, മഭവ-
 ന്മന്മാത്രശേഷം ബലം."

എന്ന പദ്യം രാവണന്റെ വാക്യമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇവിടെ കവിയല്ല ഉദ്ധാരകനെങ്കിൽ കഥയ്ക്കു്

69


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/80&oldid=156380" എന്ന താളിൽനിന്ന് ശേഖരിച്ചത്