ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമധ്യായം
ന്തങ്ങളായ സംസ്കൃതപദങ്ങളില്ലായിരുന്നു എന്നും പ്രത്യുതപ്രാതിപദികം മാത്രം സംസ്കൃതമായിട്ടുള്ള പദങ്ങൾ ഭാഷാ
വിഭക്തിപ്രത്യയങ്ങളുമായി സംഘടിപ്പിച്ചിരുന്നു എന്നുമാണു് ആചാര്യൻ ഉപന്യസിക്കുന്നതു്. അഭിമന്യുവധം
എന്നും മറ്റും ചില ഭാഷാപ്രബന്ധങ്ങൾ അത്തരത്തിലുണ്ടായിരുന്നു. അവയും അഗാധമായ അന്ധകാരഗർത്ത
ത്തിൽ ആണ്ടുകിടക്കുന്നതേയുള്ളൂ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.