താൾ:Bhasha champukkal 1942.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ദ്വജ്ജനാനാം, ഭ്രാതാ വിദഗ്ദ്ധമണ്ഡലസ്യ , പിതാ ശരണാഗതാനാം, മേതിലെങ്ങും പ്രഥിതഭൂതിഃ പൂതിക്കോടെന്നു ഭൂതലേ ഗീതകീർത്തിവിലാസോ നീതിശാസ്ത്രനിഷ്ണാതഃ കൃഷ്ണാഭിധാനോ ഭാതി മന്ത്രിമുഖ്യഃ യസ്മിൻ ഖലു സപത്നലോകവിജയായ നിർഗ്ഗഛതി, പ്രചലിത പ്രചലിതപ്രബലബല സമൂത്ഥമഹീപരാഗപരിധൂസരമാത്മബിബംമംബുനിധൌപ്രക്ഷാളയതി ഭഗവാൻ നാളീകിനീകാമുക; യസ്യ ച പേടിച്ചോടി മലമുകളിലേറിന മറ്റാരുടെ നയനാംബു ധാരാപ്രവാഹാ ഇവ വിഭാന്തി പർവതേഭ്യോ നിസ്സരന്ത്യസ് സ്രവന്ത്യഃ." (7)


പൂതിക്കോട്ടു കൃഷ്ണനിളയതു് കടുത്തുരുത്തിക്കാരനും കായങ്കുളംരാജാവിൻറ പ്രധാനമന്ത്രിയുമായിരുന്നു. അനന്തരം കേരളവർമ്മാവും കുട്ടത്തിയും തമ്മിൽ നടന്ന വിവാഹത്തെപ്പറ്റി കവി ഉപന്യസിക്കുന്നു.
പദ്യം:-
<poem> "ഇഹപുനരനവദ്യഹൃദ്യരൂപം,

     വിഭവശതൈഃ ക്ഷിതിവല്ലഭൈരുപേതം,
     അപഭയമയുഗായുധന്നൊരില്ലം,
     ചെറുകരയെന്റൊരു മന്ദിരം വിഭാതി.          (17)
     പരമുന്നതസാലഗോപുരാം താം
     പരിപൂർണ്ണാം ജനതാഭരുജ്ജ്വലാഭിഃ
     അവനൌ നവരം തിടുക്കനെപ്പോ-

യവതീർണ്ണാമവരാവതീമവൈമി.

(18) 44










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/55&oldid=156354" എന്ന താളിൽനിന്ന് ശേഖരിച്ചത്