താൾ:Bhasha champukkal 1942.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ഗദ്യം:-
<poem>

 "തലഭുവി നടുവിലിരുന്നൊരു കരമേൽ

നാവിരൽ നീണ്ടു നിതാന്തമിരുണ്ട കുചപ്രചയത്തിൻ കാന്തിവിലാസൈ രഴകൊടു വിരചിതചിററണിപീലി ക്കുടതൻ കീഴ്പ്പാടിവ ലസമാനോ നിർമ്മലമാകിന നന്മുത്തിൻ നിര നേരൊളിതങ്ങിന ദന്തദ്യുതിയും ചാരുമുരിക്കലരൊത്തരുണത്വം ചാലവിളങ്ങിന വായ്മലരൊളിയും ചേർന്നു കലർന്നുയരിൻറതുപോലേ കുങ്കുമമലയജസങ്കരരുചിരം പുണ്ഡ്രമിടുംപടി വിരചിതമുച്ചൈ- രലർമകളെന്നും ദേവത മരുവും മണിമണ്ഡപമിവ സംബിഭ്രാണഃ (ഇത്യാദി) (5)
പദ്യം:-

അദ്ദേഹം ചൊല്ലിക്കണ്ടിരുന്ന ശ്ലോകങ്ങളിൽ ഒന്നാണ് താഴെ ചേർക്കുന്നതു്. "ചെറുകലശവിലാസം ചേർന്ന ചാലസ്തനാഢ്യം നിറുകയിൽ വനിതാനാം ന്യസ്തപാദാരവിന്ധം ചെറുകരനിലയം ചേർന്നീടുമെന്നുണ്ണിയാടീ തളിരൊളി പെറുമങ്ഗം താവകം വെല് വുതാക "(5)


1.മുരുക്കിൻപൂവ് 2. ചാല മുകുളം

42










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/53&oldid=156352" എന്ന താളിൽനിന്ന് ശേഖരിച്ചത്