താൾ:Bhasha champukkal 1942.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
പദ്യം:.

ഗന്ധർവ്വന്മാർ കണ്ടിയൂരമ്പലത്തിൽ തൊഴുമ്പോൾ ചൊല്ലുന്ന ശിവസ്ത്രോത്രത്തിൽനിന്നു ചില ശ്ലോകങ്ങൾ ചുവടെ ചേർക്കുന്നു:- <poem>" ൻറിലാരിന്ററു നീയെൻറി-ക്കൊൻറപ്പൂമലർ ചൂടിനോൻ?

        ആ കഷ്ടമെന്തെലിമ്പാൽക്കൊ-ണ്ടാകല്പം പരികല്പിതം? (5)
        അരിയോ നാഥ, നിൻ കണ്ണി-ലെരിതീ വിളയിന്റിതോ?
        പോറ്റി, പണ്ടിതുകൊണ്ടല്ലോ നീറ്റി നീ മലരമ്പനെ.  (6)
        ഞാനച്ചോ കണ്ടുതില്ലാർക്കു-മാറത്തോലുടലുടയായ് ; 
        നമശ്ശിവായ നിൻകോലം-നമക്കോ വിസ്മയാവഹം (7)
         ഫണിനായകനെക്കൊണ്ടു-മണിനൂപുരമാക്കിനാൽ

അടിയാർ ഞാങ്ങൾ പോടിപ്പോ-മടികൂപ്പി വണങ്ങുവാൻ. (8) ഏറൻ1തന്മുതുകത്തേറി നീറണിഞ്ഞുലകേഴിലും വലി2കൊണ്ടുണ്മതിന്നെന്തു-ഫലിതം ഭുവനപ്രഭോ?" (9)


ഏറ്റവും പുളകപ്രദമായ ഒരർദ്ധനാരീശ്വരവർണ്ണനം കേശാദിപാദരൂപത്തിൽ കവി ഈ സന്ദർഭത്തിൽ ഉപനിബന്ധനം ചെയ്തിരിക്കുന്നു.


1. ഏറൻ=കാളം 2.വലി=ബലി, ഭിക്ഷ,

40


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/51&oldid=156350" എന്ന താളിൽനിന്ന് ശേഖരിച്ചത്