താൾ:Bhasha champukkal 1942.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രണ്ടാമധ്യായം,
ഏടലർത്തയ്യ്യ1ലോടൊത്തേണനീളമിഴികൾകാലിൽ പ്പാടകം കലുപിലെന്റു പാടിനിൻറാടുമേടം"(2) "മതമൊഴിമടവർതുട-ചതിപെട നെറിയൽകൊടു2 കതുകത വളരുമണി-കതളികൾനിരയൊരിടം" (3) (ഇത്യാദി)

കവി പല പ്രകാരത്തിലുള്ള വർണ്ണനം കൊണ്ടും സന്തൃപ്തനാകാതെ "കിം ബഹുനാ ഭാഷിതാന? യൽ പുരീദ്വയവർണ്ണനം ഭാരമേവാമനന്തി ഭാരവിമുഖാ അപികവയഃ " എന്ന് ആ പ്രകൃതം ഉപസംഹരിച്ചുകൊണ്ടു പുരോഗമനം ചെയ്യുന്നു.
അടുത്ത ഗദ്യം അടിയിൽ കാണുന്നതാണ്
"ഇവ്വണ്ണമതിമനോഹരമിയ പുരദ്വയത്തിനു മധ്യേ വസന്തം വസന്തസമയമിവ സകലജനാനന്ദാങ്കുരം , കുരങ്ഗധരം, ധരസുധാനുകമനുകമ്പാംബുരാശിമാശീവിഷാകല്പം, കല്പാന്ത സാക്ഷിണം, കപിലേക്ഷണം ദേവം വണങ്ങുവിതെൻറു മനസികൃത്വാ മാനുഷവേഷേണ ഞാങ്ങളിരുവരുമംബരതലാൽ ഗീതാനുസാരേണ കീഴിറങ്ങി വലത്തിട്ടു."


1.മന്മഥന്റെ പത്നിയായ രതിയോടൊത്ത 2. മേന്മകൊണ്ട്. കീർത്തിപരവും നരസിംഹമങ്ഗലവും ഇന്നുമുണ്ട്.. പക്ഷേ അവയ്ക്ക്ു യാതൊരു പ്രാധാന്യവും ഇപ്പോളില്ല.

-


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/50&oldid=156349" എന്ന താളിൽനിന്ന് ശേഖരിച്ചത്