താൾ:Bhasha champukkal 1942.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ 3. വിഷ്ണസ്തുതി- "ഭൂതാനാം ചീർത്തൊരത്തിം മികവൊടു ധരണൗ ജാതു ദൂരിക്കരിപ്പാൻ വീതാതങ്കം യദൂനാം കുലമതിലിടയ- പ്പൈതലായ് ജ്ജാതവന്തം കാതോളം നീണ്ട കമ്ണിൻ മുനകളുടെ കളി - ക്ക്രൂതരങ്ങ ബ്ധിജായാ- മീതെ മീതെ മികും ബക്തിയൊടഖിലജന- ധാരമാരാധയാമ:." ഗദ്യം: ദുർവാസസ്സിന്റെ ശാപഫലം- "പ്രസാദങ്ങളിലാസാം ഛായകൾ മണിമയഭിത്തി ഷു കണ്ടൊരു മൂലം മനസി നിറഞ്ഞൊരു വിസ്മയമോടും വൃന്ദാരകവരവൃന്ദം നിജനിജവപുഷി ബവിച്ചൊരു ജരയെപ്പറ്റി നിനച്ചു തപിച്ചു വസിച്ചു കുഹചന; അമരീജനമപി ചമരീബാലധിസമതയെഴുന്നൊരു കബരീഭാരം മുകിലൊളിവർണ്ണം മികവും പൊയ്പ്പോയ് മുകുരാവലിയിൽ സന്ദർശിച്ചതിസന്താപേന കരഞ്ഞതുമൂലം നയനാജലാനാം സമ്പർക്കത്തിലാസാം വിമലകപോല സുദർപ്പണകാന്തിമയങ്ങീ ഭ്രാന്തി തുടങ്ങീ." ഇത്യാദി. ഗദ്യങ്ങളിൽ അനേകം പുതിയ വൃത്തങ്ങൾ അദ്ദേഹം പരീക്ഷാർത്തം പ്രയോഗിച്ചിട്ടുണ്ട്. 'പരിലസതിഖര കിരണനികരകരയുതഹരിതഗിരിസദൃശകാന്തിം കിരന്തീം;

448


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/459&oldid=156327" എന്ന താളിൽനിന്ന് ശേഖരിച്ചത്