ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
2. മീനകേതന രാജകുമാരന്റെ ശൈശവം_
"അച്ഛൻതൻ പ്രണയിനിയായിടുന്നു ഭ്രമൌ
വെച്ചീടാൻ ചരണയുഗം മടിച്ചപ്പോലേ
മെട്ടത്തിക്കരകമലഞ്ച മുട്ടുമീന്നീ-
ട്ടിക്കൊച്ചൻ നിജഭവനേ നടന്നു പിന്നെ."
3. വിദ്യുല്ലതയെന്ന പട്ടമഹിർഷി പോയപ്പോൾ കാഞ്ചനകേതുവിന്റെ അവസ്ഥ_
വിദ്യുലാപടുത പോയതിനോടുകൂടെ-
ബ് ഭ്രഭൃഘനം ലഘുതയെപ്പരിചോടണഞ്ഞു ;
ആശ്ചര്യമില്ലിതു വരാമിവരവിങ്കലും താൻ
തീരെത്തെളിച്ചമുതുകാഞ്ഞു മതിക്കതെന്തോ ?"
4. നായികാവർണ്ണം_
"കാരമ്പലോ കമലമോ കരിവണ്ടുതാനോ
കാമന്റെ കാമിജനമോഹനബാണമോ താൻ
മാൻത്രനേത്രമോ മകരിയോ ചപലായതാക്ഷാ-
നേത്രങ്ങളെന്നു വിചികിത്സ നമുക്കു പാരം."
5. ലജ്ജാത്യോഗം_
"ആശ്ലേഷിച്ചു ശിരസ്സതാഴ്ത്തി മിഴിയിൽ _
ച്ചുംബിച്ചു സഭ്രൂലതാ_
420

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.