താൾ:Bhasha champukkal 1942.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ‌

കിം വാ ബീഭത്സഹാസ്യാത്മകരസലഹരീ?
ചിത്രമെല്ലാർക്കുമേനാ-
മേറ്റം കണ്ടലറച്ചീടുകിലുമിവളെനി-
ക്കക്ഷിപീയൂഷധാരാ."

6. "വക്ത്രം നത്തിന്നു മിത്രം; പ്രകൃതിവിരസബീ-
ഭത്സവൈരുംപ്യസമ്പൽ-
സിദ്ദിക്ഷേത്രേ ച നേത്രേ; ജടിലതരപലാ-
ലപ്രകാശാശ്ച കേശാഃ;
സ്ഥൂലസ്ഥൂലൌ; മടിയിലതിതരാം
ഞാന്നു തൂങ്ങിക്കിടക്കും
വക്ഷോജൗ ഭങ്ഗിഭാജൗ; ശിവശിവ! ജരയാ
ശൂഷ്കബിംബൗ നിതംബൗ."

7. "വല്ലാതെ വെറ്റില കടിച്ചു മൊളിഞ്ഞ ചുണ്ടും
ക്രർപ്പിച്ചുകൊണ്ടുദിതകൗതുകമൂതയന്തി
സംപശ്യതാം മനസി മാന്മഥപാരവശ്യ-
മാതന്വതീ ഹരതി മാനസമസ്മദീയം."

8. "ഉണ്ടല്ലോ പുനരർഘ്യപണ്ഡിതനിതി പ്രഖ്യാതനാ-
[മാ മഹാ-
പാണ്ഡിത്യാസ്പദമപ്രമേയമഹിമ ദൌർഭാഗ്യസാ-
[മ്രാജ്യവാൻ
സ ത്വദ്ദർശനതഃ പ്രഭൃത്യതിതരാമുൽകണ്ഠിതാത്മ മുഹുഃ
പാണ്ഡിത്യോചിതരമ്യവസ്തു സകലം ദ്വേഷ്ടി പ്രസ-
[ഹ്യാധുനാ."

414


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/425&oldid=156290" എന്ന താളിൽനിന്ന് ശേഖരിച്ചത്